കണ്ടു ….കുറെ കാലം കഴിഞ്ഞു …അവളുടെ കല്യാണമൊക്കെ കഴിഞ്ഞു രണ്ടു കുട്ടികൾ ഒക്കെ ഉണ്ട് ..നല്ലനിലയിൽ ആണ് ..അയാൾക്കെന്തോ വല്യ ജോലിയൊക്കെയാണ് ,,നല്ല സാമ്പത്തികവും ഉണ്ട് …പിന്നെ ഞാൻ കരുതി അവൾ സന്തോഷത്തോടെ ഇരിക്കട്ടെ ..എന്റെ എന്തെങ്കിലും സ്വാഭാവമോ ,,,,,,,,,എന്തെങ്കിലുമൊക്കെ അവൾക്കു ഇഷ്ടമല്ലാതായികാണും അല്ലെങ്കിൽ പൊരുത്തപ്പെടാൻ കഴിയില്ല എന്ന് തോന്നി കാണും ..ഞാൻ അതിന് ക്കുറിച്ചൊന്നും അവളോട് ചോദിച്ചില്ല …കണ്ടു വിശേഷം ചോദിച്ചു അത്രതന്നെ ..പിന്നെ കണ്ടിട്ടില്ല ..അന്വേഷിക്കാനും പോയില്ല ..താല്പര്യവും തോന്നിട്ടില്ല ..
ആ അത് വിട് …പിന്നെ ആരും ഉണ്ടായില്ലേ
പിന്നെ ആരോടും അങ്ങനെ തോന്നിയിട്ടില്ല
പിന്നെ തോന്നിയതൊക്കെ വേറെ പലതും ആണല്ലേ
അതെ
അല്ല ചേച്ചിക്ക് പ്രേമം ഒന്നും ഇല്ലായിരുന്നോ
എടാ എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിൽ പിടിച്ചു കെട്ടിച്ചു പിന്നെ എങ്ങനെ പ്രേമിക്കാൻ …
അതും ശരിയാ
അല്ല ഇനിയും ആവാം
ആവാലോ
എന്നെ പ്രേമിച്ചോ
ഡാ വേണ്ട ട്ടോ …
അതെന്തേ എന്നെ ഇഷ്ടപ്പെട്ടില്ല
അതെന്തു ചോദ്യം മോനെ ….ഞാൻ ശരിക്കും പ്രേമിക്കും …പിന്നെ എന്നെ കുറ്റം പറയരുത്
ഏയ് എനിക്കിഷ്ടാ
എന്ത്
ചേച്ചിയെ പ്രേമിക്കാൻ
ആണോ
ആണെന്നെ
ഹമ്
എന്തെ പ്രേമിക്കട്ടെ
അനുവാദം വാങ്ങിയാണോ എല്ലാരും പ്രേമിക്കണത്
ഓഹ് അങ്ങനെ …പിന്നെ എന്നെ കുറ്റം പറയരുത്
ഇല്ലെടാ ചെക്കാ
അത്രയ്ക്ക് ഇഷ്ടമാണോ എന്നെ
ആണല്ലോ
എത്ര ഇഷ്ട്ടമുണ്ട്
പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ഇഷ്ട്ടം …മനസ്സ് നിറഞ്ഞുള്ള ഇഷ്ട്ടം