രജനിയുടെ പുതു ജീവിതം [Maalu]

Posted by

വീട്ടിലാണെങ്കിലും രജനിയുടെ മനസ്സ് ഇപ്പോഴും ഓഫീസിൽ ആണ് ..എന്തൊക്കെയാണ് ഇന്ന് സംഭവിച്ചത് ഒരു പെണ്ണ് ആദ്യമായി കാമത്തോടെ ചുംബിച്ചു അത് താൻ ആസ്വദിച്ച ആ നിമിഷം ..അങ്ങയെ ഒക്കെ ആണെങ്കിലും രജനിയിലെ പതിവ്രത ഇടക്ക് ഉണരും …എന്താണ് രജനി ഇത്രയും കാലം നീ കൊണ്ട് നടന്ന നിന്റെ സൽപ്പേര് …പാതിവ്രത്യം ..കെട്ടുപ്രായം എത്തി നിൽക്കുന്ന മകൾ ഉണ്ട് നിനക്ക് പ്രായം ചെന്ന ഒരു ചെക്കൻ നിനക്കുണ്ട് …അപ്പോഴണ് ഒരു കാമം ..രജനി തർക്കിച്ചു സ്വന്തം മനസ്സിനോട് …നല്ല പ്രായത്തിൽ കടി ഉള്ളത്കൊണ്ട് കിടന്നുകൊടുത്തു അന്നും രാജീവേട്ടന്റെ ഇഷ്ട്ടങ്ങളായിരുന്നു ..അയാൾ ചെയ്യണതൊക്കെ താനും ഇഷ്ട്ടപെടുകയായിരുന്നു അല്ലാതെ എന്റെ ഇഷ്ട്ടങ്ങൾ അയാൾ നോക്കിയിട്ടുണ്ടോ ..അന്നുമില്ല ഇന്നുമില്ല ..ഓരോ പെണ്ണുങ്ങൾ അവർക്കിഷ്ടംപോലെ നടക്കുന്നു അവരൊക്കെ സുഗിച്ചു ജീവിക്കുന്നു ..ഇനി ഈ പ്രായത്തിൽ അയാളിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ട ഒരു നല്ല വാക്കുപോലും ….എങ്ങനാ വേണ്ടതെന്ന് ഞാൻ തീരുമാനിക്കും ..കുറച്ചു നാളുകൾ ഇനിയുള്ള ബാക്കി ജീവിതത്തിന്റെ കുറച്ചു നാളുകൾ ആരോഗ്യം ഉള്ള സമയം വരെ എങ്കിലും സമാധാനം വേണം …സന്തോഷം വേണം ….അവരൊക്കെ പറഞ്ഞതാണ് ശരി …സന്തോഷവും സമാദാനവും നമ്മൾ ഉണ്ടാക്കുന്നതാണ് …നമുക്ക് വേണ്ടത് നമ്മൾ തന്നെ കണ്ടെത്തണം ..ഭൂമിയിലേക്ക്‌ വന്നതും തനിച്ചു ,പോകുന്നതും തനിച്ചു …പിന്നെ എന്തിനു മറ്റുപലരുടെയും ഇഷ്ട്ടങ്ങൾക്കനുസരിച്ചു ജീവിക്കണം …അവരൊക്കെ അവരുടെ ഇഷ്ട്ടങ്ങൾക്കനുസരിച്ചാണ് ജീവിക്കുന്നത് ..അവർ ജീവിക്കുന്ന ജീവിതം അവർ മറ്റുള്ളവരോടും പറയുന്നു അല്ലെങ്കിൽ അവരുടെ ഇഷ്ട്ടങ്ങൾ …അവരെ പോലെ ജീവിക്കേണ്ട ആവശ്യം എനിക്കില്ല …ഞാൻ ജീവിക്കേണ്ടത് എന്റെ ഇഷ്ടത്തിന് ആയിരിക്കണം ..എന്റെ മാത്രം …ഓരോരോ ഉപദേശങ്ങൾ …വീട്ടിലുള്ളവരുടെ തെറ്റായ ഉപദേശങ്ങൾ ആണ് എല്ലാറ്റിനും കാരണം അമ്മൂമ്മ ‘അമ്മ ഇളയമ്മ മാമി …ഉപദേശത്തിന് ഒരു കുറവും ഉണ്ടായില്ല …ആണുങ്ങൾ അങ്ങനാണ് …നിന്റെ അച്ഛനും എന്തായിരുന്നു …മാറിലേ ….അന്നേ അവർ തന്റെ കൂടെ നിന്നിരുന്നെങ്കിൽ തന്റെ പ്രയാസങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ ജീവിതം ഇങ്ങനെ ആവില്ലായിരുന്നു …

Leave a Reply

Your email address will not be published. Required fields are marked *