ഞാനും അത് പറയാൻ വരുവാരുന്നു ഇത്രേം രുചിയുള്ള അപ്പം ഞാൻ തിന്നിട്ടില്ല
രണ്ടാളും എന്നെ കളിയാക്കണോ
കളിയാക്കേ …കാര്യായിട്ട് പറഞ്ഞതാ
എന്ന എടുത്തു കഴിക്ക്
ചേച്ചിയും എടുക്കു
എനിക്ക് നിങ്ങൾ കഴിക്കുന്നതുകാണാനാ ഇഷ്ട്ടം
പിന്നെ ഞങ്ങൾ കഴിച മതിയോ ….അങ്ങോട്ട് കഴിക്കെന്റെ ചേച്ചി
ചായകുടിയും സൊറപറയലും ആയി സമയം അങ്ങനെ പോയി ..ഉച്ചക്ക് ഞാനും സലീനയും ചോറ് കൊണ്ടിവന്നിരുന്നു രണ്ടാളുടെയും പകുതി സജിന് നൽകി അവനത് രുചിയോടെ കഴിച്ചു ..
മിക്കവാറും എല്ലാ ദിവസങ്ങളിലും ഇതൊക്കെ തന്നെ ആണ് പതിവ് ..എല്ലാം ഞങ്ങൾ പങ്കുവച്ചു വീട്ടിലെ അവസ്ഥ ഭർത്താവ് കുട്ടികൾ എല്ലാ പ്രശ്നങ്ങളും പറയാൻ എനിക്കൊരു നല്ലൊരു സുഹൃത്തിനെ ലഭിച്ചു ..കാശിനേക്കാൾ മൂല്യം അതിനേക്കാൾ വിലമതിക്കുന്ന ഒന്നാണ് നമ്മുടെ സങ്കടങ്ങൾ പങ്കുവയ്ക്കാൻ അത് കേൾക്കാൻ അതിനെ പറഞ്ഞു ആശ്വസിപ്പിക്കാൻ കഴിയുന്ന അതിനു മനസ്സുള്ള ഒരു സുഹൃത്തു ഉണ്ടാവുക എന്നത്
ഞാനും സജിനും ഒരുപാട് വർഷങ്ങൾ പരിചയമുള്ള സുഹൃത്തുക്കളായി പെട്ടന്ന് മാറി …എന്തും തുറന്നു സംസാരിയ്ക്കാൻ കഴിയുന്ന അതിനു സ്വാതന്ത്ര്യമുള്ള കൂട്ടുകാർ
അല്ല ഇത്ത നമ്മുടെ ചേച്ചി ഒരു പിടിയും തരുന്നില്ലല്ലോ
ആ പൂതി മോൻ ഒഴിവാക്കുന്നതാവും നല്ലത്
ഒഴിവാക്കാൻ തോന്നണ്ടേ എന്താ അതൊരു മുതല്
അതൊക്കെ ശരിയാണ് കാണുമ്പോ എനിക്ക് തന്നെ കൊതിവരാറുണ്ട്
എങ്ങനെ ഒന്ന് സെറ്റ് ആക്കും
താല്പര്യം ഒക്കെ ഉണ്ടാവും ..
അതെങ്ങനെ ഇങ്ങക്കറിയാം
എടാ വീട്ടീന്ന് മര്യാദക്കൊന്നും കിട്ടണില്ലല്ലോ