എന്ന് മുതൽ
അതറിയില്ല …ഇഷ്ട്ടമാണ് ഇഷ്ട്ടപെട്ടു …
അല്ല വെറുതെ പ്രേമിച്ചു നടന്നമാത്രം മതിയോ
പിന്നെ
വേറെയും ഇല്ലേ ആഗ്രഹങ്ങൾ
ഹമ് ഉണ്ട്
അതും ഞാൻ സാധിപ്പിച്ചു തരട്ടെ
ഡാ ഡാ ….
കാര്യമായി ചോദിച്ചതാ
ആ എനിക്കറിയില്ല
എന്ന എനിക്കറിയാം
എന്ത്
എങ്ങനെ ആഗ്രഹം നിറവേറ്റണമെന്ന്
അനുഭവം ഉണ്ടല്ലോ മുന്നേ …അപ്പൊ അറിയാൻ പറ്റും
ആ അതന്നെ
പോ അവിടുന്ന് …
എന്തെ നാണം വന്നോ
പോടാ
എനിക്കിഷ്ട്ട
എന്ത്
നാണം കൊണ്ട് ചുവന്ന പെണ്ണിന്റെ മുഖം
ആഹാ …എന്ന എനിക്കത്ര നാണമൊന്നുമില്ല
അതീ മുഖത്തുണ്ട്
പോ അവിടുന്ന് …ഞാൻ പോവാ
എവിടെ
വീട്ടിൽ
അവിടെ പോയിട്ട് എന്തിനാ ….
ഇവിടെയോ
ഇവിടെ ഞാനില്ലേ …
എന്നും ഉണ്ടാവുമോ
ഉണ്ടാവും
അപ്പൊ കല്യാണം കഴിഞ്ഞാലോ
അതപ്പോഴല്ലേ എന്തേലും വഴി കാണും …ഞാൻ അങ്ങ് കെട്ടിയാലോ ചേച്ചിയെ
ആരെങ്കിലും ചേച്ചിയെ കെട്ടുമോടാ
ചേച്ചി എന്നുള്ള വിളി മാറ്റിയാൽപ്പോരേ
പിന്നെ എന്ത് വിളിക്കും
എന്താ ഇഷ്ട്ടം
എന്ത് വേണേലും വിളിച്ചോ
ഞാൻ ജിനി എന്ന് വിളിക്കട്ടെ
ജിനി …എന്നെ ആരും ഇതുവരെ ജിനി എന്ന് വിളിച്ചിട്ടില്ല
ഞാൻ വിളിക്കട്ടെ …ഇഷ്ട്ടായോ ആ പേര്
ആയി …ജിനി …കൊള്ളാമല്ലേ ..
എനിക്കെന്തോ അങ്ങനെ വിളിക്കാൻ ആണ് ഇഷ്ട്ടം …ജിനി …ജിനിമോൾ …
മോളോ ..ഞാനോ
പിന്നല്ലാതെ മോനാ
ഈ വയസ്സാം കാലത്താണ് മോള്
അതെ എപ്പോഴും ഇങ്ങനെ വയസ്സായി വയസ്സായി എന്ന് പറയണ്ട …എനിക്കറിയാം
ഓഹ് അങ്ങനെ ആവട്ടെ തംബ്രാ …
ഞാൻ രാത്രി വിളിക്കട്ടെ
എന്തിനാ
കുരുത്തക്കേട് പറയാൻ
അയ്യടാ …അങ്ങനെ പറയണ്ട
പ്ളീസ്
എടാ നിനക്കെന്നെ ഇനിയും മനസിലായില്ലേ