അവൻ ചോദിച്ച ഇപ്പൊ കിടന്നുകൊടുക്കാൻ ഞാൻ തയ്യാറാണ് ….എന്നാലും ഒരു കൊതി അവനെന്നെ പ്രേമിക്കുന്നത് അനുഭവിക്കാൻ ആ സ്നേഹത്തെ അനുഭവിക്കാൻ …
ഹമ് ….അങ്ങനെ ആവട്ടെ ..
എടി നീ എന്നെ പറ്റിക്കൊ
ഇല്ലെന്നേ ….ഇങ്ങളെ എനിക്ക് മനസ്സിലാവും ….
അപ്പൂന് സുഖല്ലേ …വിളിച്ചില്ലേ
ആ അവന് കുഴപ്പമൊന്നുമില്ല .. വിളിച്ചിരുന്നു …
ഓരോന്നൊക്കെ പറഞ്ഞു നേരം പോയി ട്രഷറിൽ പോവാനുള്ളത് കൊണ്ട് സജിൻ കുറച്ചു വൈകിയാണ് വന്നത് …
ആ ചേച്ചി എന്തൊക്കെ സുഖല്ലേ …ഒക്കെ നന്നായി നടന്നില്ലേ …അപ്പു ഓക്കേ ആയില്ലേ
ആയെടാ …എല്ലാം ഓക്കേ ആയി …
അല്ല മറ്റാളുടെ വിവരം വല്ലതും ഉണ്ടോ
ആ ആർക്കറിയാം എവിടെ ആണെന്ന് ……എവിടേലും പോവട്ടെ മനസമാധാനം ഉണ്ട് ഇപ്പൊ
അതാ ഞങ്ങൾ ആദ്യമേ പറഞ്ഞത് …അതിനു അന്നൊന്നും ധൈര്യം ഇല്ലല്ലോ
സത്യം …ഇവിടെ വന്നില്ലായിരുന്നെങ്കിൽ നിങ്ങളെ കണ്ടില്ലായിരുന്നെങ്കിൽ ജീവിതം ഇപ്പോഴും നരകത്തിൽ ആയിരുന്നെന്നെ
അതൊക്കെ കഴിഞ്ഞില്ലേ ….അതൊന്നും ഓർക്കേണ്ട …നമ്മൾ സാഹചര്യം മാറ്റുമ്പോ …മുന്നത്തെ സാഹചര്യങ്ങളിലെ ഓർമ്മകളെയും ഒഴിവാക്കണം …ഓർക്കാൻ ഇഷ്ടമില്ലാത്തതൊന്നും ഓർക്കരുത് …മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങൾ മാത്രം ഓർക്കുക …
അതെ ഇനി അങ്ങനെ തന്നെ ഉള്ളു
എന്താണ് ഇപ്പൊ മനസ്സിന് ഇഷ്ട്ടമുള്ള കാര്യങ്ങൾ ഞങ്ങൾ അറിയട്ടെ അല്ലെ ഇത്ത
അതെ
അതിപ്പോ എന്താ ആലോചിക്കാൻ ….നിങ്ങളെ കുറിച്ച് ഓർക്കും മക്കളെ കുറിച്ചോർക്കും …അച്ഛൻ ‘അമ്മ അനിയൻ മാളു കുട്ടൂസൻ ..അതൊക്കെ സന്തോഷം തരുന്ന കാര്യങ്ങളാണ് …