ഒന്ന് പൊടി …..വേണ്ടാതീനം പറയാതെ
അതെന്താ അവൻ ആണല്ലേ ….
ആവോ ….ഈ പെണ്ണ്
ഉണ്ണിയപ്പം കൊണ്ടുവന്നിട്ടുണ്ട് ….ഞാൻ
ആണോ …എവിടെ
ബാഗിലാടി
കൊതിയാവുന്നു ചേച്ചി
പിന്നെ നീ ഉണ്ണിയപ്പം കാണാതെ കിടക്കല്ലേ
അങ്ങനെ അല്ല ….ഇങ്ങള് അന്ന് തന്നില്ലേ ….അതിന്റെ രുചി ന്റെ ചേച്ചി പിന്നെ എത്ര ഉണ്ണിയപ്പം കഴിച്ചാലും ഇങ്ങള് ഉണ്ടാക്കുന്നതിന്റെ രുചി അതൊന്നു വേറെ തന്നെ ആണ് പൊന്നെ
വല്ലാതെ സുഗിപ്പിക്കല്ലേ …
സുഗിപ്പിക്കാൻ ആളില്ലേ വീട്ടിൽ
രാവിലെ മൂഡ് കളയല്ലേ
മൂഡ് ആവല്ലേ ….
എന്റെ വായിന്നു കേൾക്കും നീ
വെറുതെ ഒരു തമാശ പറഞ്ഞതാണേ മാപ്പാക്കണേ
പൊടി ഒന്ന്
അല്ല ഞാൻ കാര്യായിട്ട് ചോദിച്ചതാട്ടോ …
എന്ത്
ഒന്നും നടക്കണ്ണില്ലേ ന്ന്
അതൊക്കെ ഒരു കഥയാണ്
അപ്പോ എനിക്ക് മാത്രല്ല
എങ്ങനെ ….എന്താണ്
ഒരു കഥയാണ് അവിടേം …ദേ വരുന്നു ചേച്ചിടെ സജിൻ ..
ഗുഡ് മോർണിംഗ് ….എന്താണ് രണ്ടാളുംകൂടി മുറ്റത്ത് ….ചേച്ചി ബാഗ് പോലും അകത്തു വെച്ചില്ലല്ലോ …എങ്ങനെ
ഇത്ത വിട്ടിട്ടുണ്ടാവില്ലല്ലേ
ഏയ് അതല്ല …ഞങ്ങൾ കണ്ടപ്പോൾ അങ്ങനെ ഓരോന്ന് പറഞ്ഞു നിന്നത
അങ്ങനെ
ഡാ മോനെ ..ചേച്ചി അപ്പം കൊണ്ടുവന്നിട്ടുണ്ട്
എന്ത് ….എന്തപ്പം
ഉണ്ണിയപ്പം ….ആണെടാ ചെക്കാ
ആണോ അത് പൊളിച്ചു …എവിടെ
അതൊന്നു വേഗം എടുത്തു കൊടുക്ക് ചേച്ചി ….അപ്പകൊതിയന്
എന്ന ചായ ഉണ്ടാക്കട്ടെ
അതൊക്കെ ചോദിക്കണോ ന്റെ ചേച്ചി ….അങ്ങോട്ടു വെക്കന്നെ
ചൂടുള്ള ചായയും ഉണ്ണിയപ്പവും ….അടിപൊളി അല്ലെ ഇത്ത
അതെ …ന്നാലും എന്താ ഇതിന്റെ ഒരു രഹസ്യം …ഇതിന്റെ കൂട്ട് ഒന്ന് പറഞ്ഞു തരണം