വീട്ടിൽ ആരൊക്കെ ഉണ്ട്
വീട്ടിൽ ‘അമ്മ മാത്രം
ഒറ്റമോനാണോ
ആ
എന്ന ഒരു പെണ്ണ് കെട്ടിക്കൂടെ
‘അമ്മ പറഞ്ഞു മടുത്തു
അതെന്തേ കെട്ടാതെ നിക്കണേ
ഒന്നല്ല നോക്കണം
ഇപ്പൊ എത്ര വയസ്സായി
എത്ര പറയും
എത്ര പറയണം
അതെനിക്കിഷ്ട്ടായി ….ചേച്ചി ഫുൾ കോമഡി മൂടാണല്ലേ
ഞാൻ ഇങ്ങനെ പറഞ്ഞോണ്ടിരിക്കും ….സംസാരിക്കാൻ ഭയങ്കര ഇഷ്ട്ടമാണ്
അത് എന്തായാലും നന്നായി ….ഞാനും നല്ലോണം സംസാരിക്കും …പഠിക്കണ സമയത്തു കൊറേ തല്ലു കിട്ടിയിട്ടുണ്ട് ടീച്ചർടെ കയ്യിന്നു
അല്ല സലീന എവിടെ പോയതാ
ആരോ വരുന്നുണ്ട് ഇപ്പൊ വരാമെന്നു പറഞ്ഞു പോയതാ
ചായ കുടിക്കു ….ആ അലമാര തുറന്നെ
ഇതാണോ
ആ അത് തന്നെ …അതിലെ മൂന്നാമത്തെ അറ തുറന്നെ
ഇതെന്താ ബേക്കറി ആണോ
ആ ഞങ്ങൾക്ക് ഇടക്ക് ഇടയ്ക്കു എന്തേലും കൊറിചോണ്ടിരിക്കണം അതിനു വാങ്ങി വച്ചതാ ..ഇഷ്ടമുള്ളത് എടുത്തോ
മധുരം കഴിക്കോ ചേച്ചി
ആ
ദേ ആ ബക്കറ്റ് കണ്ടോ …അത് ഫുൾ സ്വീറ്റ് ഐറ്റംസ് ആണ് …ഞാൻ നല്ലോണം മധുരം കഴിക്കും
ഷുഗർ വരണ്ട
എങ്ങനുണ്ട് ചായ
നന്നായിട്ടുണ്ട്
ശരിക്കും …അതോ എന്നെ ആക്കിയതാണോ
ഏയ് അടിപൊളി ചായ ….എന്തയാലും സാർ ഉണ്ടാക്കിയതല്ലേ
സാർ ഒന്നും വേണ്ട ..സജി എന്ന് വിളിച്ച മതി ….എനിക്ക് അങ്ങനെ ഒന്നൂല്ല ചേച്ചി സലീന ഇത്ത എന്നെ വിളിക്കണ കേട്ടിട്ടില്ലല്ലോ ….അത് വരട്ടെ അപ്പൊ മനസ്സിലാകും
രജനിയേച്ചി ഇതെപ്പോ വന്നു
കുറച്ചു നേരമായെടി
ആ ചെക്കൻ കൊന്നു തിന്നിട്ടുണ്ടാവും അല്ലെ
ഏയ് നല്ല രസല്ലേ സംസാരിച്ചിരിക്കാൻ
ആ നല്ല രസ ….വായ കൂട്ടില്ല അത്
സാർ എന്ന് വിളിച്ചപ്പോ അങ്ങനെ വിളിക്കണ്ട എന്ന് പറഞ്ഞത്