രജനിയുടെ പുതു ജീവിതം [Maalu]

Posted by

രാജീവന് രജനി ജോലിക്കു പോകുന്നത് ഇഷ്ട്ടമല്ല ..മറ്റു നിവർത്തി ഇല്ലാതെ അയാൾ സമ്മതിച്ചു പക്ഷെ നിബന്ധനകൾ നിരവധിയാണ് …ആദ്യം സമയം …….രാവിലെ 10 മണിക്കാണ് പഞ്ചായത്തിൽ എത്തേണ്ടത് അവളുടെ വീട്ടിൽനിന്നും 15 min മതി ..ഓഫീസ് കഴഞ്ഞത 5 15 തന്നെ വീട്ടിൽ എത്തണം ..ആണുങ്ങളോട് സംസാരിക്കരുത് നോക്കരുത് ആരുടേം വണ്ടിയിൽ കയറി വരരുത് അങ്ങനെ അങ്ങനെ അങ്ങനെ ..

ഈ കഥ നടക്കുന്ന സമയം രജനിക്ക് 42 വയസ്സാണ് രാജീവന് 50 മക്കൾ രണ്ടാളും പഠിത്തം കഴിഞ്ഞു മകൾ ടീച്ചറായി പ്രൈവറ്റ് സ്‌കൂളിൽ ജോലി ചെയുന്നു മകന്റെ കാര്യത്തിൽ അത്ര സന്തോഷത്തിൽ അല്ല ..വേറൊന്നുമല്ല സ്ഥിരമായി നല്ലൊരു ജോലി ഇല്ല അനിയന്റെ കൂടെത്തന്നെ സഹായിയായി പോകുന്നു ..അവന്റെ ആവശ്യത്തിന് ഉള്ളത് ലഭിക്കും എന്നല്ലാതെ വീട്ടിലേക്കൊന്നും കൊടുക്കാറായില്ല എന്നാലും ഉള്ളത് അവൻ അമ്മയെ ഏൽപ്പിക്കും ..

രജനി ഡാറ്റ എൻട്രി ആയി പഞ്ചയത്തിൽ കയറി വര്ഷം 2 കഴിഞ്ഞു ..രജനിയുടെ അവസ്ഥ അറിയുന്ന പഞ്ചായത്ത് അംഗങ്ങളും സ്റ്റാഫും അവളെ പരമാവധി സഹായിച്ചു …ഒഴിവുള്ള തസ്തികകളിൽ നിയമനം നൽകി സ്ഥിരം അല്ലെങ്കിലും സ്ഥിരമായി ഒരുവരുമാനം ഇപ്പൊ അവൾക്കുണ്ട് ..അങ്ങനെ കാര്യങ്ങൾ ഒരുവിധം മുന്നോട്ട് പോകുമ്പോളാണ് …രജനിക്ക് മറ്റൊരു ജോലി ശരിയാകുന്നത് മൃഗശുപത്രിയിൽ അറ്റൻഡറുടെ ഒഴുവിലേക്കു താത്കാലിക നിയമനം ..ഇപ്പൊ ഉള്ളതിനേക്കാൾ വരുമാനം ഉണ്ടാകും ..
രജനി മൃഗാശുപത്രിയിൽ ജോലിക്കു കയറി

രജനിയുടെ പുതു ജീവിതം ഇവിടെ തുടങ്ങുന്നു PART 1

Leave a Reply

Your email address will not be published. Required fields are marked *