ശേഷം ഞാൻ അമ്മയോട് യാത്ര പറഞ്ഞ് ജമാലിന്റ കൂടെ ജോലിക് പോയി. എന്റെയും ജമാലിന്റെയും ഓഫീസ് അടുത്താണ്, അതുകൊണ്ട് ഞങ്ങൾ ഒരുമിച്ചാണ് എന്നും ജോലിക് പോകുന്നത്. അടുത്ത ദിവസം മുതൽ ഞാൻ ഒരാഴ്ചത്തേക് അവധിയെടുത്തു. ഞാൻ അമ്മയെയും കൊണ്ട് പുറത്ത് പോകാൻ തുടങ്ങി. ഞാൻ അമ്മയെ എന്റെ ഓഫീസിലേക് കൂട്ടികൊണ്ട് പോയി എല്ലാവരെയും പരിചയപ്പെടുത്തി.
ഇവുടുത്തെ പ്രശസ്തമായ എല്ലാ സ്ഥലങ്ങലിലേക്കും ഞാൻ അമ്മയെ കൂട്ടിക്കൊണ്ടുപോയി. അമ്മ ഇവിടെയും സാരിയാണ് ഉടുക്കുന്നത്, അതുകൊണ്ട് എല്ലാവരും വളരെ അത്ഭുതത്തോടെയാണ് അമ്മയെ കാണുന്നത്. അറ്റ്ലാന്റയിലെ കാലാവസ്ഥ മറ്റു അമേരിക്കൻ നഗരങ്ങളെക്കാൾ തണുപ്പ് കുറവും ചൂടുള്ളതുമായ കാലാവസ്ഥ അമ്മക് വളരെ ഇഷ്ട്ടപെട്ടു. അങ്ങനെ ഒരാഴ്ച ഞാൻ അമ്മയെയും കൊണ്ട് അറ്റ്ലാന്റ നഗരം മുഴുവൻ കറങ്ങി നടന്നു.
ഈ ദിവസങ്ങളിൽ അമ്മയും ജമാലും പരസ്പരം കണ്ടുമുട്ടിയിരുന്നില്ല. പിനീടുള്ള ദിവസങ്ങളിൽ ഞാനും ജമാലും ജോലിക് പോകാൻ തുടങ്ങി, അമ്മയും ജമാലും സാധാരണ അയൽക്കാരെ പോലെ പെരുമാറാനും. രണ്ടാഴ്ച്ചക് ശേഷം ജമാലിന് ഒരു മാസത്തേക്ക് നൈറ്റ് ഷിഫ്റ്റ് വന്നു.
ആദ്യമാണ് അവന് ഇത്രയും ദിവസത്തേക്ക് നൈറ്റ് ഷിഫ്റ്റ് വരുന്നത്. സാധാരന്ന ഒരാഴ്ചത്തേക്കാണ് ഷിഫ്റ്റ് വരുന്നത്. പക്ഷെ ഞാൻ അന്ന് അത് കാര്യമാക്കിയിരുന്നില്ല.
പിന്നീട് ഞാൻ മാത്രം ഒറ്റയ്ക്ക് ജോലിക്ക് പോകാൻ തുടങ്ങി, ഈ സമയങ്ങളിൽ അമ്മ പതിവ് പോലെ വീട്ടു ജോലികളിൽ ഏർപ്പെടും. അപ്പുറത്ത് വീട്ടിൽ ജമാലും ഉണ്ടാവും.