അമ്മയും ജമാലും [പ്രസാദ്]

Posted by

 

ഇതിനിടെ എന്റെയും ജമാലിന്റെയും സൗഹൃദം വർധിച്ചു. ആഴ്ചകൾ കടന്നുപോയികൊണ്ടിരുന്നു. അവൻ ആളൊരു സുന്ദരനും നല്ല ബോഡി ബിൽഡർ ആണെങ്കിലും ഇതുവരെ ഒരു പെൺകുട്ടിയോടും കമ്മിറ്റ് ആയിരുന്നില്ല.

 

അവൻ പെൺകുട്ടികളെ ബഹുമാനിക്കുന്ന ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ്, അതുകൊണ്ട് എനിക്ക് അവനോട് വലിയ ബഹുമാനമാണ്. ഏകദേശം ഒരു മാസത്തിനു ശേഷം ജമാലിന്റെ ഉമ്മയും, സഹോദരിയും അവനെ കാണാൻ കെനിയയിൽ നിന്നും അറ്റ്ലാന്റായിലേക് വന്നു. എനിക്ക് അവരെയും അവർക്ക് എന്നെയും നന്നായി ഇഷ്ട്ടപ്പെട്ടു, അവന്റെ ഉമ്മ എന്നെയും അവരുടെ മകനെ പോലെ കണ്ടു. അവർ ഏകദേശം ഒരു മാസം അവനോടൊപ്പം ചിലവഴിച്ച ശേഷം നാട്ടിലേക്കു തന്നെ തിരികെ പോയി.

 

അങ്ങനെ ഞാനും എന്റെ അച്ഛനെയും അമ്മയെയും ഇങ്ങോട്ട് വിസിറ്റിംഗ് കൊണ്ടുവരാൻ തീരുമാനിച്ചു. ഇത്രയും നാൾ ഞാൻ അവരെ ഇങ്ങോട്ട് കൊണ്ടുവരാത്തത് വാടക വീട്ടിൽ താമസിച്ചത് കൊണ്ടാണ്, അവിടെ സൗകര്യങ്ങൾ കുറവായിരുന്നു. ഞാൻ എന്റെ അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു.

 

എന്റെ അച്ഛനും അമ്മയും അടുത്ത മാസം ഇങ്ങോട്ട് വരാമെന്നു സമ്മതിച്ചു. എനിക്കു വളരെ സന്തോഷമായി. ഏകദേശം ഒന്നര വർഷത്തിന് ശേഷമാണ് ഞാൻ അവരെ കാണുന്നത്. , ചെറുപ്പം മുതൽ വളർന്നത് കോയമ്പത്തൂരിലാണ്. എനിക്ക് മലയാളം തമിഴ് പാരമ്പര്യം ഉണ്ട്. അച്ഛൻ മലയാളി, അമ്മ തമിഴ്. എന്റെ അച്ഛൻ ഒരു ബിസിനെസ്സ്കാരനാണ്,

അമ്മ വീട്ടമ്മ.

 

എനിക്കൊരു സഹോദരി കൂടിയുണ്ട്, അവൾക് എന്നേക്കാൾ ഒരു വയസ് കൂടുതലാണ്, അവൾ ഇപ്പൊ കോയമ്പത്തൂരിലെ ഒരു ബാങ്കിൽ ജോലി ചെയ്യുന്നു. ഒരു മാസത്തിനു ശേഷം അച്ഛൻ യാത്രയിൽ നിന്നും പിന്മാറി,

Leave a Reply

Your email address will not be published. Required fields are marked *