അമ്മയും ജമാലും [പ്രസാദ്]

Posted by

 

അങ്ങനെ ഞാൻ ജമാൽ പറഞ്ഞ ആ വീട് കാണാൻ പോയി, അറ്റ്ലാന്റ സിറ്റിയിൽ നിന്നും അല്പം ഉള്ളിലാണ് സ്ഥലം. എനിക്ക് അവിടം വളരെ ഇഷ്ട്ടപെട്ടു, അതികം വീടുകൾ ഒന്നും ഇല്ല, റോഡിന്റെ ഒരു വശം കുറച്ച് വീടുകൾ ഉണ്ട്. ഓപ്പോസിറ്റ് സൈഡിൽ അടുത്ത് അടുത്തായി രണ്ടു വീടുകൾ മാത്രമാണ് ഉള്ളത്.

 

അതിൽ ഒന്ന് ജമാലിന്റേതും മറ്റൊന്ന് ഞാൻ വാങ്ങിക്കാൻ വന്ന വീടും. വീട് കണ്ടതും എനിക്ക് ഇഷ്ട്ടപെട്ടു, 2 നിലകളിലായുള്ള വലിയ വീട്. 3 ബെഡ്‌റൂമുകളും ഒരു വലിയ ഗസ്റ്റ് റൂമും, വലിയ കിച്ചൻ, ഒരു ഡൈനിങ് റൂം, മുകളിൽ ഒരു മുറിയും താഴെ 2 ഉം. താഴെ ഒരു മുറിയിൽ അറ്റാച്ഡ് ബാത്റൂമുണ്ട് മറ്റൊനിന്ന് കോമൺ ബാത്രൂംമും.

 

അങ്ങനെ ഞാൻ ആ വീട് വാങ്ങിക്കാൻ തീരുമാനിച്ചു. എന്റെ കൈയിൽ ഇതുവരെ സേവിങ്സ് ആയി ഉണ്ടായിരുന്ന പൈസ എല്ലാം എടുത്ത് നോക്കിയപ്പോൾ കുറച്ച് പൈസ തികഞ്ഞില്ല. ജമാൽ തികയാത്ത പൈസ എനിക്ക് തരാമെന്നു പറഞ്ഞു എന്നെ സഹായിച്ചു.

 

അങ്ങനെ ഞാൻ ആ വീട് സ്വന്തമാക്കി, പുതിയ വീട്ടിലേക്ക് താമസം മാറി. ജമാൽ നല്ല ഡീസന്റ് സ്വഭാവകാരനാണ്, വളരെ ഇന്റലിജിൻറ് ആയിരുന്നു. അവൻ എന്നും വീടിനു പുറകിൽ വർക്ഔട്ട് ചെയ്യും.

 

ഞങ്ങളുടെ രണ്ടുപേരുടെയും വീടിന്റെ പുറകുവശം കോമൺ ആണ്, അതിനു പുറകിൽ കുറച്ച് വനവും. ഞാനും ജമാലു ചേർന്ന് എന്റെ വീടിനു ചുറ്റും സിസി ടീവി ക്യാമറ സ്ഥാപിച്ചു. എന്നാൽ പുറകു വശത്ത് ഒരു ക്യാമറ വെക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ ഒരു സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷെ പിന്നീട് ഒരു ദിവസം ഞാൻ ഒറ്റക് വീടിന്റെ പുറകിലായി ഒരു ക്യാമറ വെച്ചു, സ്റ്റോർ റൂമിന്റെ അകത്ത് കൂടിയാണ് ക്യാമറ വെച്ചത്, അതുകൊണ്ട് പുറത്ത് നിന്ന് നോക്കിയാൽ കാണാൻ കഴിയില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *