അവർ അടുത്ത് എത്തിയതും ഞാൻ സ്വയ ബോധത്തിലേക്ക് തിരിച്ചുവന്നു.
ജമാൽ എന്നോട് അല്പം നേരം സംസാരിച്ചാശേഷം വീട്ടിലേക്കു പോയി.
അടുത്ത ദിവസം മുതൽ ഞാൻ അവരെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ഞാൻ എന്നത്തേയും പോലെ ഓഫീസിലേക് വന്നു. എന്റെ ഉള്ളിൽ ദീപിക പറഞ്ഞ കാര്യം ഒരു അലാറം പോലെ മുഴങ്ങിക്കൊണ്ടിരുന്നു. ഞാൻ വീട്ടിലെ സിസിടിവി ക്യാമറ പരിശോതിക്കാൻ തീരുമാനിച്ചു. സംശയിക്കുന്നത് ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന സ്വന്തം അമ്മയെ ആണെന്ന ചിന്ത എന്നെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ഞാൻ ലാപ്ടോപ്പിലൂടെ വീടിന്റെ മുന്നിലുള്ള ക്യാമറയിലെ ഓരോ വിഡിയോ പരിശോതിക്കാൻ തുടങ്ങി.
ചില ദിവസങ്ങളിൽ അമ്മ ജമാലിന്റെ വീട്ടിലേക്കു പോയി, കുറച്ച് സമയം കഴിഞ്ഞ് തിരിച്ചു വരും. അതിൽ എനിക്ക് ആസ്വഭാവികമായി ഒന്നും തോന്നിയിരുന്നില്ല.
അങ്ങനെ എല്ലാ ക്യാമറയും നോക്കി. സംശയിക്കുന്ന തരത്തിൽ ഒന്നും കാണാൻ
കഴിഞ്ഞില്ല. അമ്മയെ സംശയിച്ചതിൽ ഞാൻ സ്വയം പഴിച്ചു. ഫോൺ വിളിച്ചാൽ എടുക്കാത്തത് ചിലപ്പോൾ പുറത്ത് തുണി തിരുമ്പുന്നത് കൊണ്ടാവുമെന്ന് കരുതി ഞാൻ ആശ്വസിച്ചു.
അന്നൊരിക്കൽ ഞാൻ ഉച്ചക്ക് വീട്ടിൽ പോയപ്പോൾ, വീടിനു പിന്നാലെ അമ്മ തുണി തിരുമ്പുന്ന സമയത്ത് ജമാൽ അവിടെ നിന്ന് വർക്ഔട് ചെയ്യുന്ന കാര്യം എനിക്ക് പെട്ടെന്ന് ഓർമവന്നു.
തുടരും……
അഭിപ്രായങ്ങൾ കമെന്റിൽ അറിയിക്കുക.