അമ്മ എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്ന് എനിക്ക് പിടികിട്ടിയില്ല. ഞാൻ അന്ന് ഉച്ചയ്ക്ക് ആഹാരം കഴിക്കാനായി അടുത്തുള്ള
ഒരു ഹോട്ടലിലേക്ക് പോയി, അവിടെ നല്ല തിരക്ക് ഉണ്ടായിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെ, എനിക്ക് പരിചയമുള്ള ഒരു ഹിന്ദി കാരി പെൺകുട്ടി എന്റെ ടേബിളിൽ വന്നിരുന്നു, അവൾ ജമാലിന്റെ ഓഫീസിൽ Many ചെയ്യുന്ന കുട്ടിയാണ്. അവളുടെ പേര് ദീപിക.
” അവരുടെ ഓഫീസും എന്റെ ഓഫീസും അടുത്താണ് ”
ഞാനും അവളും പതുക്കെ ജോലിയുടെ കരങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടക്, അവളുടെ ഓഫീസിലെ ഒരു ആഫ്രിക്ക കാരൻ നൈറ്റ് ഡ്യൂട്ടി ചോദിച്ചു വാങ്ങിയതുകൊണ്ട് അവൾക് ഒരു ആശ്വാസം ആയെന്നും, ഇല്ലെങ്കിൽ അവൾക് നൈറ്റ് ഡ്യൂട്ടിയിൽ തുടരേണ്ടി വന്നിട്ടുണ്ടാകുമെന്നും പറഞ്ഞതും, എനിക്ക് പെട്ടെന്ന് ജമാലിനെ ഓർമ്മ വന്നു.
ഞാൻ ഭക്ഷണം കഴിച്ച ശേഷം, അവളോട് യാത്ര പറഞ്ഞ് ഓഫീസിലേക് വന്നു.
അന്ന് പ്രതേകിച്ചു ജോലി ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ ഒരു മണിക്കൂർ നേരത്തെ വീട്ടിലേക്കു പുറപ്പെട്ടു. ഞാൻ വീട്ടിൽ എത്തുമ്പോൾ അമ്മയെ അവിടെ കണ്ടില്ല. അല്പം നേരം കഴിഞ്ഞതും അമ്മയും ജമാലും കാറിൽ വരുന്നത് കണ്ടു. അവർ അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ പോയതായിരുന്നു.
ജമാലിനെ കണ്ടതും ഞാൻ ദീപിക പറഞ്ഞ കാര്യം ഓർത്തു. അങ്ങനെ ആണെങ്കിൽ അവൻ എന്തിന് എന്നോട് നുണ പറയണം ?
ഒരു പക്ഷെ അമ്മയിലെ മാറ്റത്തിനു കാരണം ജമാൽ ആയിരിക്കുമോ? എന്നിങ്ങനെ പല ചിന്തകളും എന്റെ മനസ്സിലേക് കടന്നു വന്നു.