“”രാവിലെ കുറച്ചു പരിപാടികൾ ഉണ്ട് മോളെ…
നീ എഴുന്നേറ്റില്ലേ.?””
“”ഇല്ലടാ ചക്കരേ….😃😃
ചായ കുടിച്ചിട്ട് വീണ്ടും കിടന്നു.
ഇന്നലെ കാണിച്ചു കൂടിയതിന്റെ ഷീണമാണ് ചെറുക്കാ.””
“”ഓഹോ…..
ഇങ്ങനെ ആയാൽ പറ്റില്ല കെട്ടോ. എനിക്ക് നല്ല സ്റ്റാമിന ഉള്ള പെണ്ണിനെയാ ഇഷ്ട്ടം.😂😂””
“”വാ ഇങ്ങോട് കാണിക്കാം എന്റെ സ്റ്റാമിന എന്താണെന്ന്.🥰😍””
“”രാവിലെ നല്ല മൂഡിൽ ആണല്ലോ….👀👀””
“”പിന്നല്ലാ…….
പിന്നെ പോയിട്ടു വരുമ്പോൾ ഒരു കാര്യം കാണിക്കാം കെട്ടോ😛😛””
“”എന്തുവാ 🤔🤔?””
“”അതൊക്കെയുണ്ട് സർപ്രൈസ് ആണ് 🤣🤣😂😂””
“”ഹ്മ്മ്മ് …………
മര്യാദയ്ക്ക് കാണിച്ചാൽ മതി 🙈😜””
“”പോടാ ……………
ഞാൻ കുളിക്കാൻ പോകുവാ.😉😉””
“”മ്മ്മ്മ് ……… ചെല്ല്ചെല്ല്..”” അജു അവളെ പറഞ്ഞുവിട്ടിട്ടും കവിത ടീച്ചർ ഓൺലൈനിൽ വന്നില്ലായിരുന്നു.
ഇച്ചിരിനേരമൊന്നു സംസാരിക്കാമെന്നൊക്കെ തോന്നിയെങ്കിലും അതുനടന്നില്ല.
നിമിഷങ്ങൾ മുന്നോട്ടു നീങ്ങി ……………………
പ്രതീക്ഷിച്ചതുപോലെ സജിനായുടെ കാൾ അവന്റെ ഫോണിനെ ചലിപ്പിച്ചു….
“”ഹലോ …………………””
“”ഹലോ സജിനാ …………””
“”വരുമോ ഇന്ന്.?”” അവൾ പതിയെ നാണത്തോടെ തിരക്കി.
“”വരുമല്ലോ……
ദേ, നല്ല വിശപ്പുണ്ട് കെട്ടോ.””
“”ആണോ ?
ഞാൻ അടിപൊളി ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട് രാവിലെ തന്നെ.””
“”ശോ… എന്തുപണിയാ സജിനാ കാണിച്ചത്.””