“” ഓഹ്.. കെട്ടിയോനും കെട്ടിയോളും കൂടി മൂന്നെണ്ണത്തിനെ റിലീസ് ചെയ്തത് വേറെ വല്ല ആയുധവും കൊണ്ടാണോ…
എന്നിട്ട് ഞാൻ പറയുമ്പോൾ ഒടുക്കലത്തെ ജാടയും 😊😊””
“”ഇച്ചിരി ജാഡയൊക്കെ ഇടാം..😜😜””
“”എന്നോട് ഇടണോ..?
ഞാൻ പാവമല്ലേ………………😉😉””
“”പിന്നെ ഭയങ്കര പാവമല്ലേ….
മോന്റെ കണ്ണും കണ്ണും നോട്ടമല്ലേ 😜😂””
“”🤣🤣😂😂 അതുപിന്നെ പാല്പായസം കുടിക്കാൻ ആർക്കാ ആഗ്രഹം ഇല്ലാത്തത്.””
“”ഇതുകുടിക്കാൻ വേറെ ആളുണ്ട്😛😛 “”
“”ഇപ്പഴില്ലല്ലോ….😛😛🤣””
“” അയ്യട ……………
അത്രയ്ക്ക് ആഗ്രഹം ആണോ തിന്നതിന്റെ ബാക്കി തിന്നാൻ 😂😂””
“”കട്ടുതിന്നുമ്പോഴല്ലേ സജിനാ രസം.👀””
“”ഉവ്വേ…………
അങ്ങനെ പലതും തോന്നും😊☺️””
“”ഓഹോ… എങ്കിൽ വേണ്ടാ.
ഇനി മേഡത്തിനെ ബുദ്ധിമുട്ടിപ്പിക്കുന്നില്ല പോരെ 😛😛””
“”അച്ചോടാ പിണങ്ങിയോ.🤔🤔??””
“”എന്തിനു.?
ഞാൻ വേറെ അപ്പം തിന്നോളാം😃😃””
“”അയ്യേ….🙈🙈
ഇങ്ങനെയുമുണ്ടോ ആളുകൾ ഇത് വല്ലാത്ത കൊതിയാണല്ലോ.””
“”കൊതിച്ചാൽ തിന്നണം അതാണ് എനിക്കിഷ്ട്ടം🥰😍””
“”ഹ്മ്മ്മ്മ് ………☺️””
“”എങ്കിൽ ശരി മേഡം…
നമ്മുക്ക് ഉറങ്ങിയാലോ 😴💤””
“”ആഹ്ഹ ഒന്നിരിക്കുമാഷേ..😍””
“”ഇരുന്നാൽ …………🤔??””
“” നമ്മുക്ക് ആലോചിക്കാം..👀☺️🥰””
“”എന്ത്.😛😛””