അടങ്ങാത്ത ദാഹം 4 [Achuabhi]

Posted by

“”ഹായ് സജിനാ ………………… 👀😊””

 

 

“”ഹായ്…..☺️☺️
ഞാൻ കരുതി ഉറങ്ങികാണുമെന്ന്.””

 

 

“”ഉറങ്ങിയതൊന്നും ഇല്ലെടോ….
എന്നാലും ഉച്ചയ്ക്ക് ഒന്ന് പരിഗണിക്കാമായിരുന്നു.😉😉””

 

 

“”കൂടെ എല്ലാവരും ഉണ്ടായിപോയി മാഷേ….
എനിക്കും മാഷിനോട് സംസാരിക്കണം എന്നൊക്ക ഉണ്ടായിരുന്നു.😊””

 

 

“”അതെനിക്ക് തോന്നി…😂😂
ഇടയ്ക്കിടെ തിരിഞ്ഞും നോക്കിയും തിരിഞ്ഞും നോക്കിയും ചെയ്തപ്പോൾ തന്നെ..””

 

 

“”അയ്യോ…
മാഷ് അതും ശ്രദ്ധിച്ചോ 🙈🙈””

 

 

“”പിന്നല്ലതെ, ഇക്ക പ്രതേകം പറഞ്ഞിട്ടുണ്ട് എന്റെ കെട്ടിയോളെ നല്ലപോലെ ശ്രദ്ധിക്കണം എന്ന്.😂😉””

 

 

“”ഓഹോ.. അതിപ്പോൾ ആയിരുന്നു ഞാൻ അറിഞ്ഞില്ലല്ലോ 🤔🤔””

 

 

“” അതൊന്നും പിള്ളേർ അറിയണ്ടാ…..
അതിരിക്കട്ടെ മേഡം എന്താണ് പരിപാടി അവിടെ 🤔””

 

 

“”ഇഇഇ………… കൂടുതല് ആലോചിച്ചു കാടുകയറണ്ടാ കെട്ടോ
ഞൻ ഇവിടെ കിടക്കുവാ..👀👀””

 

 

“”അപ്പോൾ എന്തോ ഉണ്ട്….
ഈശ്വരാ ഞാൻ ഈ പെണ്ണിന്റെ പിറകെ നടക്കുന്നത് വെറുതെ ആകുമോ 😂😂””

 

 

“”ഒന്നുപോ മാഷേ ………
വേണേൽ വന്നു നോക്കിക്കോ☺️☺️””

 

 

“”ഞാൻ അങ്ങ് വരും……
കണ്ണും കണ്ണും നോക്കിഇരിക്കാം 👀😊””

 

 

“”ഇക്ക അറിയണ്ടാ 🙈🙈
ചിലപ്പോൾ കണ്ണുകുത്തിപ്പൊട്ടിക്കും.””

 

 

“”ഭാഗ്യം കണ്ണല്ലേ….
ഞാൻ കരുതി 🙈🙈😂😂😂😂””

 

 

“”പോ വൃത്തികേട് പറയാതെ….🙈🙈
എന്റുമ്മാ ഈ മാഷിന്റെ കൊണ്ട് തോറ്റല്ലോ.””

Leave a Reply

Your email address will not be published. Required fields are marked *