“”അജൂ ……………
ഞാൻ നേരുത്തെ പറഞ്ഞത് കാര്യമാക്കണ്ട കെട്ടോ വെറുതെയൊരു തമാശ പറഞ്ഞതല്ലേ..””
“”ആഹ്ഹ അതൊന്നും കുഴപ്പമില്ല ടീച്ചറേ….
ഞാൻ വെള്ളം കുടിക്കാനുള്ള വെപ്രാളത്തിൽ കയറി പോയതാ…””
“”മ്മ്മ്മ്…..
പക്ഷെ, ഒരു കല്യാണമൊക്കെ കഴിക്കാൻ സമയം ആയികെട്ടോ..”” കവിത ചിരിച്ചുകൊണ്ട് പറഞ്ഞു.
“”കളിയാക്കിക്കോ…..
എനിക്ക് ദഹിക്കാൻ കണ്ട സമയം ഒട്ടും ശരിയല്ലായിരുന്നു.”” അവനും ചിരിച്ചുകൊണ്ട് പറഞ്ഞു.
“”വല്ലാത്ത ദാഹം ഉണ്ടായിരുന്നു.
ഞാൻ കണ്ടതല്ലേ….””
“”അയ്യോ അതുപിന്നെ പെട്ടന്ന് ഇങ്ങനെയൊക്കെ നിന്നാൽ ആരായാലും നോക്കിപോകില്ലേ…
ഇപ്പം കുറ്റം മുഴുവനും എനിക്കായല്ലോ.””
“”അതങ്ങനെ അല്ലെ…..
ദേ, ചെറുക്കാ എനിക്ക് വയസ്സ് നാൽപ്പത്തിയഞ്ച് ആയി കെട്ടോ.””
“”അതുപിന്നെ ടീച്ചർ പറഞ്ഞു പരത്തുന്നതല്ലേ..
ഞാൻ നോക്കിയിട്ടു അത്രയൊന്നും തോന്നിയില്ലല്ലോ.””
“”അതാടാ പൊട്ടാ പറഞ്ഞത് ഒരു പെണ്ണുകെട്ടാൻ..”” കവിത പതിയെ അവന്റെ അടുത്തേക്ക് നീങ്ങി പറഞ്ഞു.
“”ഞാൻ ഇങ്ങനെ സന്തോഷത്തോടെ നടക്കുന്നത് ഒട്ടും ഇഷ്ട്ടപെടുന്നില്ലേ…..
ഈശ്വരാ ഇനി സ്റ്റാഫ് റൂമിൽ വരുമ്പോൾ കണ്ണുകെട്ടണ്ടാ അവസ്ഥ ആണല്ലോ.””
“”നീ കണ്ണൊന്നും കെട്ടണ്ടാ…….
എപ്പഴും ഉറുമ്പൊന്നും കേറില്ല.”” കവിത അവനെ കളിയാക്കി പറഞ്ഞു ചിരിച്ചു.
“”ഓഹോ…. എന്നാലും ഒന്ന് പ്രാർത്ഥിക്കാം ഉറുമ്പ് കയറാൻ…
ജീവിതത്തിൽ എന്തേലുമൊക്കെ സന്തോഷവും വേണ്ടയോ””