“” ഞാൻ വെറുതെ പറഞ്ഞതാ….🙈🙈
ഉറങ്ങിക്കോ നമ്മുക്ക് നാളെ കാണാം””
“”ഒക്കെ…. സജിനാ.
ഗുഡ് നൈറ്റ്.🥰🥰””
_________________________
പിറ്റേന്ന് ………………………………
സമയം പത്തുമണി ആകുന്നു.
സ്കൂളിൽ കുട്ടികളുടെ പരിപാടികളൊക്കെ തുടങ്ങുന്നു….
ഇന്ന് ആലിയ ഇല്ലാത്തതുകൊണ്ട് രാവിലെ നല്ല ബോറായിരുന്നു.
രണ്ടുദിവസം കഴിഞ്ഞാൽ അവളുടെ കെട്ടിയോൻ വീണ്ടും തിരിച്ചു പോകുവാണ്. അതിന് കാര്യങ്ങളും പിന്നെ ബന്ധുവീടുകളിലുമൊക്കെയൊന്ന് പോകാനാണ് അവൾ ലീവ് എടുത്തത്.
രാവിലെ ചെല്ലുമ്പോൾ പെണ്ണിനെ വല്ലാതെ മിസ് ചെയ്‌തെങ്കിലും കുട്ടികളും പരിപാടിയുമൊക്കെ ആയപ്പോൾ ശരിക്കും കളർ ആയി മാറിയിരുന്നു.
കുറെ നേരമൊക്കെ അവിടെയൊക്കെ ചുറ്റികറങ്ങി ദാഹിച്ചപ്പോൾ വെള്ളം കുടിക്കാനായി സ്റ്റാഫ് റൂമിലേക്ക് കയറുമ്പോഴാണ്
ശരിക്കുമോന്നു ഞെട്ടിയത്………
അകത്തു കവിത ടീച്ചർ സാരിയുടെ മുൻഭാഗം മാറിൽ നിന്ന് മാറ്റിയിട്ടു തട്ടികുടയുകായാണ്.
അകത്തേക്ക് കയറിയ അജു അബദ്ധനെ പോലെ ഒന്നുനോക്കിയിട്ടു തിരിയുമ്പോഴാണ് കവിത അവനെ കാണുന്നത്..
“”ഹ്മ്മ്മ് അജു ആയിരുന്നോ.??””
“”അഹ് ടീച്ചറെ, വെള്ളം കുടിക്കാൻ കയറിയതാ. ഇതെന്തുപറ്റി.?””
“”ഒന്നും പറയണ്ടാ അജു….
ആ മാവിന്റെ ചുവട്ടിൽ ചാരിനിന്നതിന്റെ അടയാളമാ ഉറുമ്പ് കയറി സാരിയിൽ..”” അവൾ സാരിത്തലപ്പ് വീണ്ടും വീണ്ടും തട്ടികുടയുമ്പോൾ വെള്ളം വായിലേക്ക് ഒഴിക്കുന്ന അജുവിന്റെ കണ്ണുകൾ പോയത് ടീച്ചറുടെ ഇതുവരെയും കാണാത്ത മാദകമേനിയിലേക്കായിരുന്നു.
ഇത്രനാളും തോന്നാത്ത പലതും അവന്റെ മനസിനെ വെപ്രാളപ്പെടുത്തി……