“” അതാ നല്ലത്…
നാളെ വരുമ്പോൾ അറിയാതെ വല്ലതും നാണിച്ചുപോയാൽ ആശാ ചോദിക്കില്ലേ എന്താണെന്ന്😜””
“” 🙈🙈 ഈ മാഷിനെ ഞാൻ കൊല്ലും നോക്കിക്കോ…””
“” സജിനാ ………………
ഈ ആശാ എങ്ങനാ ആള്.?
ഭയങ്കര നോട്ടമാണല്ലോ കാണുമ്പോൾ.😊””
“” ഓഹ്… അതു മാഷ് ആശയെ മാത്രം നോക്കുന്നത് കൊണ്ട് തോന്നുന്നതാ.☺️☺️””
“”അങ്ങനെയാണോ..?
എങ്കിൽ നാളെമുതൽ സജിനായെ നോക്കാം.
ഇക്കയും നാട്ടിൽ ഇല്ലാത്തതല്ലേ.😉””
“”ഹ്മ്മ്മ്മ് ……………
എന്നാലും എന്നെ വിടരുത്😂😂””
“”ഇതെന്താണ്….
ഞാൻ പിടിച്ചു തിന്നില്ല കെട്ടോ☺️☺️””
“”മാഷ് തിന്നും…
മുൻപേ പറഞ്ഞതല്ലേ 😛😛””
“”മനസറിഞ്ഞു തന്നാൽ മനസറിഞ്ഞു തിന്നും…
സ്നേഹമുള്ളവർ അങ്ങനെയാ.😉😉””
“”അയ്യട.…………😂😂
ഇക്ക അറിയണ്ടാ ഇതൊന്നും.””
“”അതുശരിയാ…..
മാഷിനെ വിളിച്ചു അപ്പം കൊടുത്തുന്നു വല്ലതും ഇക്ക അറിഞ്ഞാൽ ടെൻഷൻ ആവില്ലേ പുള്ളിക്കാരൻ 😛😜🤣””
“” അയ്യേ….. എനിക്ക് മതിയായി🙈🙈
നാളെ ഞാൻ തരുന്നുണ്ട് നല്ല അടി…””
“” അങ്ങനെയാണോ..?
എങ്കിൽ ഞാൻ ഇനി ഒന്നും പറയില്ല പോരെ..☺️☺️””
“”എനിക്കറിയാം മാഷ് നാളെയും പറയും….
ഇതൊക്കെ കേട്ടിരിക്കാൻ എന്റെ ജീവിതവും ബാക്കി…😛😛””
“”എങ്കിൽ നമ്മുക്ക് കിടന്നാലോ😴💤””
“”ഇപ്പഴേ ഉറങ്ങുവാണോ.😉☺️””
“”എങ്കിൽ ഉറങ്ങുന്നില്ല…
സജിനയേം നോക്കി ഇരിക്കാം പോരെ.😊😊””