അടങ്ങാത്ത ദാഹം 4 [Achuabhi]

Posted by

 

 

“”ഹ്മ്മ്മ്…. അതിനെന്താ താരാമല്ലോ.😉””

 

 

“”എങ്കിൽ സജിനായുടെ അപ്പം തിന്നിട്ടു തന്നെ കാര്യം.😊😊””

 

 

“”അയ്യേ മതി മതി………
ഞാൻ വിളിക്കുമ്പോൾ തിന്നാൽ മതി 🤣🤣””

 

 

“”ഓഹ്…..
അതെ, ഞാൻ തിന്നുന്ന അപ്പത്തിന്റെ കാര്യമാ പറഞ്ഞത് മേഡം പാതിരാത്രി ചിന്തിച്ചു കാടുകയറി കെട്ടോ.😀😀””

 

 

“”🙈🙈🙈🙈🙈🙈
എന്റുമ്മാ…. കളിയാക്കി കൊല്ലല്ലേ പ്ളീസ്..””

 

 

“”അയ്യടി….😂😂
ഇക്കയെ ഒന്നു വിളിക്കണം അത്യാവശ്യമായി.””

 

 

“”അയ്യോ എന്തിന്.🤔🤔?””

 

 

“”കാര്യം പറയുമ്പോൾ കാടുകയറുന്നതിനെ കുറിച്ചൊക്കെയൊന്ന് സംസാരിക്കാൻ..😀””

 

 

“”ഹ്മ്മ്മ്മ് …………
അതുപിന്നെ മാഷ് അങ്ങനെ പറഞ്ഞപ്പോൾ
അറിയാതെ വന്നുപോയതാ 🤣🤣😂””

 

 

“” ഈശ്വരാ…. പറഞ്ഞുപറഞ്ഞു കഞ്ഞികുടി മുട്ടിയത് എന്റെയാ😛😛””

 

 

“”അതെന്താ മാഷെ ………☺️””

 

 

“”അല്ല സജിന ഇനി അപ്പം തിന്നാനും വിളിക്കില്ലല്ലോ..
ഞാൻ ആണെങ്കിൽ കൊതിച്ചിരുന്നതാ തിന്നാൻ 🤣🤣””

 

 

“”ഓഹോ…..
കെട്ടിപോയല്ലോ മാഷേ…😜😜””

 

 

“”അതെന്താ അവർക്കില്ലേ..😜🤔??””

 

 

“”അയ്യേ…… എന്തൊക്കെ പറയുന്നത്.
നമ്മള് നാളെ കാണുമ്പോൾ എനിക്ക് നാണം ആകും കെട്ടോ.🙈🙈””

 

 

“”എങ്കിൽ ഒന്നും പറയുന്നില്ല…..
ഞാൻ കാരണം സജിന നാണിക്കണ്ടാ😛””

 

 

“”അതൊക്കെ ഇരിക്കട്ടെ നാളെ വരുമോ സ്കൂളിൽ.☺️””

 

 

“”ആഹ്ഹ വരും….😊
നാളെ ഞാൻ മാത്രമേ കാണു. ആശാ എവിടെയോ പോകുന്നു.””

Leave a Reply

Your email address will not be published. Required fields are marked *