“”അഹ് …………
പിന്നെ എന്തൊക്കെയുണ്ട് വിശേഷം.😊””
“”ഭയങ്കര വിശേഷം അല്ലേ….😂😂
രാവിലെ കണ്ടപ്പോൾ ഒന്നും ചോദിക്കണ്ടായിരുന്നല്ലോ എന്നോട്..””
“”അതുപിന്നെ കൂടെ ആശയും ഉള്ളത്കൊണ്ടല്ലേ..🙈🙈
മാഷ് എന്തെടുക്കുവാ…?””
“”കിടക്കുന്നു…..🛌
സജിനായോ?
“”ഞാനും കിടക്കുവാ……☺️☺️””
“”മക്കളൊക്കെ ഉറങ്ങിയോ.?
കെട്ടിയോനുമായി സംസാരമൊന്നുമില്ലേ രാത്രിയിൽ 😀😀””
“”അതൊക്കെ നേരുത്തെ കഴിയും.😊😊””
“”ഓഹ് ചോദിച്ചപ്പോൾ നാണം കണ്ടില്ലേ….😂
മ്മ്മ്മ് മ്മ്മ് മനസ്സിലാവുന്നുണ്ട്.””
“”ഈ മാഷ് എന്തൊക്കെയാ പറയുന്നേ…🙈
ഞങ്ങള് അങ്ങനെയൊന്നും ഇല്ല.””
“”അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…🤣🤣
പഞ്ചാരയടി ഒന്നുമില്ലേ മേഡം..””
“”ഹ്മ്മ്മ് …………… പിന്നെ ഞങ്ങൾ ഭയങ്കര റൊമാൻസ് അല്ലേ.☺️☺️””
“” നടക്കട്ടെ നടക്കട്ടെ…………
പിന്നെ വല്ലതും കഴിച്ചായിരുന്നോ.🍜🍲””
“”അഹ് അപ്പം കഴിച്ചു മാഷേ….😊😊
അവിടെയോ..?
“”ഞാൻ നല്ലോരു ബിരിയാണി കഴിച്ചു.😂””
“”ഓഹ്….
ഞങ്ങളൊക്കെ പാവങ്ങൾ ആണേ🤣🤣””
“”ഞാനും പാവമാ.😉😉
എന്നെ കഴിക്കാൻ വിളിച്ചില്ലല്ലോ ഇയാള് അതല്ലേ ബിരിയാണി കഴിച്ചത്.””
“”മാഷ് വരുമോ വിളിച്ചാൽ.?
എങ്കിൽ ഒരു ദിവസം ഞാൻ നല്ലൊരു ബിരിയാണി ഒകെ ഉണ്ടാക്കിയിട്ട് വിളിക്കാം കെട്ടോ ☺️☺️””
“”എങ്കിൽ അപ്പം മതി😂😂””