ആദി:ആഗ്രഹമില്ലാഞ്ഞിട്ടല്ലാന്റി…
ആന്റി ഒരുമ്മയിൽ ഒന്നും നിർത്തില്ലല്ലോ അതാ…
ആദി സുലേഖയെ ഒന്ന് ആക്കി പറഞ്ഞു.
സുലേഖ : രണ്ട് മാസത്തോളം ആയി നീ എന്റെ അടുക്കൽ വന്നിട്ട് അപ്പൊ പിന്നെ ഇങ്ങനെ ഒക്കെ ഇണ്ടാവും….
സുലേഖ പരിഭവം പറഞ്ഞു…
ആദി :അങ്കിൾ എങ്ങാനും കണ്ടോണ്ട് വന്നാൽ തീർന്നില്ലേ…..
സുലേഖ : കാണുന്നെങ്കിൽ കാണട്ടെ… നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ…
ആദി :എനിക്ക് പേടിയൊന്നുമില്ല…. അങ്കിളിന് ഞാൻ മോനെപ്പോലെയല്ലേ….
ആദിയുടെ ഉള്ളിലെ കുറ്റബോധം നുരഞ്ഞു പൊന്തി….
സുലേഖ : മോനെ പോലെയല്ലേ…മോൻ ഒന്നും അല്ലല്ലോ…പിന്നെന്താ…
സുലേഖ തെറ്റിനെ ന്യായികരിക്കാൻ കാരണങ്ങൾ നിരത്തി…
“നമുക്ക് അപ്പുറത്തേക്ക് നിക്കാം…. അങ്കിൾ വന്നാലോ…”
ആദി പഴയ പല്ലവി തന്നെ പാടി.
“ഹ്മ്മ്…നീ ആദ്യം നടന്നോ ഞാൻ വന്നേക്കാം…”
സുലേഖക്ക് കൂടുതൽ ഒന്നും തന്നെ പറയാൻ ഉണ്ടായിരുന്നില്ല…
ആദി വർക്ക് ഏരിയയിൽ നിന്നും ഹാളിലെ സോഫയിൽ പോയിരുന്നു.
“ഹാ… മോനെ ഞാൻ ഒന്നും പുറത്ത് പോയി വരാം… വന്നിട്ട് നമുക്ക് വിശദമായി സംസാരിക്കാം ഓക്കേ…”
ഉണ്ണികൃഷ്‌ണ മേനോൻ ഷെൽഫിൽ നിന്നും കാറിന്റെ കീ കയ്യിലെടുക്കുന്നതിനിടിയിൽ ആദിയോടായി പറഞ്ഞു.
“ഓക്കേ അങ്കിൾ”
അവൻ മറുപടി പറഞ്ഞു.
അടുക്കളയിൽ എന്തോ കാര്യമായി ചെയ്യുന്നതിന്റെ ശബ്ദം ആദിക്ക് കേൾക്കാമായിരുന്നു.