ഇരുവരുടെയും ശ്വാസം മുഖത്തേക്ക് അടിക്കും വിധം ചേർന്നായിരുന്നു അവർ ആലിംഗനബദ്ധരായി നിന്നിരുന്നത്….
അവർ അന്ന്യയോനം കണ്ണുകളിൽ നോക്കി നിന്നു….
ഒരു നിമിഷം സുലേഖയുടെ നോട്ടം ആദിയുടെ ചുണ്ടുകളിലേക്ക് പോയി. അവനെ ചുംബിക്കാനായി മുന്നോട്ടഞ്ഞപ്പോളേക്കും ആദി അറിയാതെ പിന്നൊട്ടാഞ്ഞു
ആദി :അങ്കിൾ അപ്പുറത്തുണ്ട്…
സുലേഖ :ഇങ്ങോട്ടൊന്നും വരാൻ പോണില്ല…
അടക്കിപിടിച്ച ശ്വാസത്തിൽ സുലേഖ പറഞ്ഞു….
“ഇവിടെ വെച്ച് വേണ്ടാന്റി…”
ആദി സുലേഖയെ വിലക്കി….
സുലേഖയുടെ മുഖം പെട്ടന്ന് വാടാൻ തുടങ്ങുന്നത് ആദി കണ്ടു….
അവൻ സുലേഖയുടെ കൈ പിടിച്ചു നരെ അടുക്കളയോട് ചേർന്ന് കിടക്കുന്ന വർക്ക് ഏരിയയിലേക്ക് കൊണ്ട് പോയി….
കതക് മെല്ലെ ചാരി അവൻ സുലേഖയെ ഭിത്തിയിലേക്ക് ചാരി നിർത്തി….
അവളുടെ മുഖം അവന്റെ ഇരുകൈകളാൽ കോരിയെടുത്ത് ആ റോസ് ചുണ്ടുകളെ അവൻ മൊത്തമായി വിഴുങ്ങി…..
സുലേഖ ഒരു ദീർഘ നിശ്വാസത്തോടെ പതിയെ കണ്ണുകൾ അടച്ചു പിടിച്ച്
അവനെ മാറോടണച്ചു…..
ആദി മെല്ലെ അവന്റെ ചുണ്ടുകൾ വേർപെടുത്താൻ തുടങ്ങി..
സുലേഖക്ക് അപ്പോളും മതിയായില്ല… അവർ അവനെ ഇറുക്കി പിടിച്ച് അവന്റെ ചുണ്ടുകൾ ആർത്തിയോടെ നുണഞ്ഞു..
ആദി ഒടുവിൽ കുറച്ചു ബലം പ്രയോഗിച്ചു തന്നെ അവന്റെ ചുണ്ടുകൾ മോചിപ്പിച്ചു…
സുലേഖ കണ്ണ് തുറന്ന് അവനെ തന്നെ നോക്കി നിന്നു…..
അവരുടെ കണ്ണിൽ അവനോടുള്ള പ്രേമം അലതല്ലി….