ഔസേപ് തന്റെ ആവലാതി മുഴുവൻ വലിയ മുറിക്കുള്ളിലെ തോമാച്ചന്റെ ഓഫീസ് മുറിയിൽ നിന്നും പുറത്തേക്ക് വന്ന ലിസിയോട് പങ്ക് വെച്ചു.
അയിന് എന്നാ… അഞ്ച് മിനിറ്റിൽ സാറിങ് വരത്തില്ലയോ
ലിസി ആശ്വസിപ്പിക്കാൻ പറഞ്ഞു
“നിന്റെ ഒരു അഞ്ച് മിനിറ്റ് .. പൊക്കോണം പെണ്ണെ എന്റടുത്തു നിന്നു… കൈ വാക്കിനെങ്ങാനും വന്ന നല്ലത് തരും ഞാൻ”
പകുതി കളിയും പകുതി കാര്യവുമായി ഔസേപ് തുടർന്നു
“അഞ്ച് മിനിറ്റ് കണ്ടെച് ഇപ്പൊ ഇറങ്ങാണെമെന്ന് പറഞ്ഞു പോയെ ആണ് നീ.. ഇപ്പൊ അര മണിക്കൂർ ആവനായി…”
അത്രയും പറഞ്ഞു വർഗീസ് ലിസിയുടെ പതു പതുത്ത അരയിൽ അയാളുടെ കൈ അമർത്തി.
“ഹൌ….”
അപ്രതീക്ഷിതമായ ഔസെപ്പിന്റെ പിടുത്തത്തിൽ ലിസി പുളകം കൊണ്ട് പോയി.അവൾ പതിയെ ഔസേപ്പിനോട് ചേർന്ന് നിന്നു
“വിട് ഇച്ചായ…..പുറത്ത് ആളുകൾ നിക്കുന്നു.”
ഡോറിന് വെളിയിൽ കാത്തു നിൽക്കുന്ന ആളുകളെ ചൂണ്ടി ലിസി പറഞ്ഞു.
“അതിന് ഇത് കൺസീൽഡ് ഗ്ലാസ് അല്ലേടി….പുറത്ത് നിന്നു ആർക്കും കാണാൻ പറ്റില്ലല്ലോ…. ഇനി ഇപ്പൊ ആരേലും കണ്ടാൽ തന്നെ എന്നാ… ഞാൻ നിന്റെ കെട്ടിയോൻ അല്ലേ…. പിന്നെ എന്ന….”
ഔസേപ് തോമാച്ചന്റെ പേഴ്സണൽ സെക്രെട്ടറിയും വിശ്വസ്ഥന്നുമാണ്. ലിസിക്കും മുന്നേ തോമാച്ചനൊപ്പം കൂടേ കൂടിയവൻ. അയല്പക്കത്തെ വീടുകളിൽ നിന്നും റബ്ബർ ഷീറ്റ് മോഷ്ടിച്ചു വരുമാനം കണ്ടെത്തിയാണ് ഔസേപ് അതിനു മുന്നേ ജീവിച്ചിരുന്നത്. ഇന്ന് അയാൾ കോടികളുടെ ബിനാമി ആണ്….