ആദി അവളുടെ കരങ്ങളെ അതി വേഗം കൂട്ടി പിടിച്ചു….
“ആന്റി…. “
അവൻ ലോലമായി അവളെ വിളിച്ചു….
“ഉള്ളിൽ ഒരു പെണ്ണിനോടുള്ള ഇഷ്ടത്തിന് മറ്റെന്തൊക്കെയോ അർഥങ്ങൾ ഉണ്ടെന്നു തിരിച്ചറിഞ്ഞ കാലം മുതൽ എന്റെ മനസ്സിൽ കയറിയ മുഖം ആണ് ഇത്…..
തെറ്റാണെന്നു ബോധ്യം വന്ന കാലത്തൊക്കെയും തിരുത്താൻ ശ്രെമിച്ചിട്ടുണ്ട് പലവട്ടം…. പക്ഷെ കഴിഞ്ഞിട്ടില്ല….
പിന്നെ വളരെ അവിചാരിതമായി ആന്റിക്കും എന്നോടുള്ള പെരുമാറ്റങ്ങളിൽ എന്തൊക്കെയോ മാറ്റം കണ്ട് തുടങ്ങിയപ്പോ തോന്നൽ ആവല്ലേ എന്ന പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു….
പിന്നീട് ആന്റിയോടൊപ്പം ഒന്നിനും മറയില്ലാതെ ശയിച്ച നിമിഷങ്ങളിൽ ഞാൻ ലോകം കണ്ട ഭാഗ്യവാനെന്നു സ്വയം കരുതിയിട്ടുണ്ട്…..
പക്ഷെ ഇപ്പോൾ എല്ലാത്തിനും ഒടുവിൽ ഉണ്ണി അങ്കിളിനെ കുറിച് ഓർക്കുമ്പോൾ ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു ആന്റി….
എനിക്ക് എല്ലാം തന്ന ആളല്ലേ ആന്റി…. മനസ്സിൽ അച്ഛന്റെ സ്ഥാനം ആണ്…
അങ്ങനെ ഒരാളോട് ഞാൻ ചെയ്യുന്നത് ചതി……”
പറഞ്ഞു തീർക്കാൻ അവന് കഴിഞ്ഞില്ല….. അവന്റെ കണ്ണിൽ നിന്നും ധാരയായി കണ്ണ് നീർ ഒഴുകി…..
“സാരമില്ല മോനെ ആന്റിക്ക് എല്ലാം മനസിലാകും….”
അവന്റെ പുറത്ത് തലോടി അവൾ ആശ്വസിപ്പിക്കാൻ ശ്രെമിച്ചു….
അപ്പോളും തന്റെ ജീവിതം ഇനി എങ്ങിനെ എന്നുള്ള ചോദ്യത്തിന് സുലേഖക്കു ഉത്തരം ഇല്ലായിരുന്നു…….
****************************************************************************************************************************************************************************