ആദിക്ക് ആളെ മനസിലായെങ്കിലും അറിയാത്ത മട്ടിൽ ഇരുന്നു.
“ഞാനും ഒരു പെണ്ണ് ആയത് കൊണ്ടാവാം അവൾ എന്നോട് തിരിച്ചും സംസാരിച്ചു…പിന്നെ പതിയെ ഞങ്ങൾ ചാറ്റ് ചെയ്യാൻ തുടങ്ങി….. പിന്നെ അവളോട് പതിയെ പതിയെ സൂത്രത്തിൽ ഞാൻ ചോദിത്തിച്ചറിഞ്ഞതാ ഇതെല്ലാം…..”
“ആന്റിക്ക് ഇതൊക്കെ പറയുമ്പോ ഇത്ര സന്തോഷം എന്താണ്……”
എല്ലാം നിസ്സാരമെന്ന മട്ടിൽ ചിരിച്ചുകൊണ്ടെല്ലാം പറഞ്ഞ സുലേഖയെ നോക്കി ആദി ചോദിച്ചു….
സുലേഖ കുറച്ചു നേരം അവനെ തന്നെ നോക്കി… പിന്നെ ഒരു നെടുവീർപ്പിട്ടു.
“ഞാനും നീയും തമ്മിലുള്ള ബന്ധം തുടങ്ങാൻ കാരണം തന്നെ നിന്റെ അങ്കിൾ അല്ലേ….
അങ്ങേർ എന്റെ കാര്യങ്ങൾ ഒക്കെ നേരാവണ്ണം നോക്കിയിരുന്നെങ്കിൽ എനിക്ക് നിന്റടുത് വരേണ്ടി വരുമായിരുന്നോ….
പക്ഷെ എന്റെ ഉള്ളിൽ നമ്മൾ തമ്മിലുള്ള ബന്ധം ഒരു കുറ്റബോധമായി എപ്പോളും ഉണ്ടായിരുന്നു…
ഈ സത്യം തിരിച്ചറിയുന്നേ വരെ….
ഇപ്പോൾ എന്തോ എനിക്ക് അങ്ങനെ തോന്നാറെ ഇല്ല….
മനസിന് മനസ്സ് എന്ന പോലെ ശരീരത്തിന് ശരീരം തന്നെ തുണ വേണം മോനെ…..”
ആദിയുടെ കരങ്ങളിൽ വിരലുകൾ കോർത്തിണക്കി സുലേഖ പറഞ്ഞു….
“ഞാൻ ഇനി നിന്നെ ഒന്നിനും നിര്ബന്ധിക്കില്ല…. നിനക്ക് എന്നോടുള്ള പെരുമാറ്റങ്ങളിൽ എപ്പോളോ എനിക്ക് ചില വ്യതാസങ്ങൾ തോന്നാറുണ്ടായിരുന്നു….
ഇപ്പോൾ തോന്നുന്നു എല്ലാം ഞാൻ സങ്കൽപ്പിച്ചു കൂട്ടിയതാണെന്ന്….”
സുലേഖ അവളുടെ കൈകൾ അവനിൽ നിന്നും വേർപെടുത്തി പറഞ്ഞു….