അവൻ വിക്കി… വിക്കി പറയാൻ തുടങ്ങി…
“നീ ഇനി പറഞ്ഞു ബുദ്ധിമുട്ടാൻ നിൽക്കണ്ട….”
പാത്രത്തിൽ നിന്നു ഒരു അപ്പം അവന്റെ പ്ളേറ്റിലേക്ക് ഇട്ട് കൊണ്ട് സുലേഖ പറഞ്ഞു
“കഴിക്ക്.. നിനക്ക് അപ്പം ഭയങ്കര ഇഷ്ടം അല്ലേ…”
ആ പറഞ്ഞതിന് ഒരു ദ്വയാർത്ഥം ഉണ്ടോ എന്ന് ആദിക്ക് സംശയം തോന്നി അവൻ സുലേഖയെ നോക്കിയപ്പോൾ ചിരി അടക്കിപിടിച്ചു നിൽക്കുന്ന മുഖവുമായി അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവർ.
“ആന്റി ഇതെങ്ങനെ അറിഞ്ഞു…”
ജാള്യതയോടെ അവൻ ചോദിച്ചു.
“ഒരിക്കൽ പണിക്കാർക്ക് കാശ് കൊടുക്കാൻ നിന്റെ അംഗിളിന്റെ പേഴ്‌സ് എടുത്തപ്പോൾ ആണ് ഞാൻ ഒരു കാര്യം കണ്ടത്…”
“എന്ത്”
ആദിക്ക് ആകാംഷ കൂടി…
“ഒരു കോണ്ടത്തിന്റെ കവർ…
ഞാൻ പേഴ്സ് അരിച്ചു പെറുക്കി നോക്കി ആപ്പോ അതിൽ ഒരു ബില്ലും കണ്ടു…
നിങ്ങളുടെ കവിത ബാറിന്റെ ബില്ല്….”
സുലേഖ ചിരിച്ചു കൊണ്ട് തുടർന്നു…..
“ഒന്നൂടെ നോക്കിയപ്പോ അതിന്റെ പിറകിൽ ഒരു നമ്പർ കണ്ടു…. ഞാൻ ആ നമ്പർ എന്റെ ഫോണിൽ സേവ് ചെയ്ത് വെച്ച് മറ്റേതൊക്കെ തിരികെ പേഴ്സിൽ തന്നെ വെച്ചു…”
ആദി എല്ലാം അത്ഭുതത്തോടെ കേട്ടിരുന്നു…
“ആദ്യം ഒക്കെ ആ നമ്പറിൽ വിളിക്കാൻ മടിച്ചു…. പിന്നെ ഒരിക്കൽ രണ്ടും കല്പ്പിച്ചു അങ്ങ് വിളിച്ചു… എടുത്തത് ഒരു പെണ്ണായിരുന്നു….”
“ആരായിരുന്നു അത്…”
ആദി ഇടയ്ക്കു കയറി ചോദിച്ചു…
“ഷൈനി എന്നാ എന്നോട് പറഞ്ഞെ….”