കുറച്ചു കഴിഞ്ഞതും രണ്ട് പ്ളേറ്റിലായി നിരവധി വിഭവങ്ങൾ ഡൈനിംഗ് ടേബിളിലേക്ക് സുലേഖ കൊണ്ട് പോകുന്നത് ആദി ശ്രെദ്ധിച്ചു….
“വാടാ ഇങ്ങോട്ട്….”
വിഷാദ ഭാവം മാറി പുഞ്ചിരിച്ച മുഖവുമായി സുലേഖ ആദിയെ വിളിച്ചു….
സന്തോഷത്തോടെ ആദി ഡൈനിംഗ് ടേബിളിലെ കസേരകളിലൊന്നിൽ സ്ഥാനം പിടിച്ചു.
തൊട്ടടുത്ത കസേരയിൽ ഇരുന്ന് കൊണ്ട് സുലേഖ സ്നേഹത്തോടെ അവനു വിളമ്പി കൊടുത്ത് കൊണ്ടിരുന്നു….
“നിന്റെ അംഗിളിന് എന്തെങ്കിലും ആശ തോന്നിയാൽ തീർക്കാൻ വേറെ വഴികൾ ഉണ്ട്…. എനിക്ക്…. എനിക്ക്… നീ മാത്രേ ഉള്ളു….”
അവന്റെ മുഖത്ത് നോക്കാതെ കിണ്ണത്തിൽ ഇരുന്ന ചിക്കൻ കറിയിൽ തവിയിട്ട് ഇളക്കിക്കൊണ്ട് സുലേഖ പറഞ്ഞു….
ആദി ഒന്ന് ഞെട്ടി.
“ഒന്ന് പോ ആന്റി…. അങ്കിൾ ഒന്നും അങ്ങനത്തെ ആളല്ല…”
ഒന്നും അറിയാത്ത ഭാവത്തിൽ ആദി ഞെട്ടൽ ഭാവിക്കാതെ പറഞ്ഞൊപ്പിച്ചു.
“ടാ…തെമ്മാടി…. എന്റെ മുഖത്തോട്ട് ഒന്ന് നോക്കിക്കേ….”
സുലേഖ ബലം പ്രയോഗിച്ചു ആദിയുടെ മുഖം തിരിച്ചു…
“നീ എന്താ പറഞ്ഞെ… അങ്കിൾ അങ്ങനത്തെ ആൾ അല്ലന്നോ……
കവിത ഹോട്ടലിൽ അങ്കിളും മോനും കൂടി കാട്ടി കൂട്ടുന്ന വൃത്തികേടുകളുടെ കഥ ഞാൻ പറഞ്ഞു തരണോ….”
ആദിക്ക് കേട്ടതൊന്നും വിശ്വസിക്കാനായില്ല… വളരെ രഹസ്യമായി അവർ ചെയ്ത് പോന്ന കാര്യങ്ങൾ സുലേഖ അറിഞ്ഞതെങ്ങനെ എന്ന് എത്ര ചിന്തിച്ചിട്ടും അവനു പിടി കിട്ടിയില്ല…..
“ആന്റി… അത്…”