പൂ…2 [ശ്രദ്ധ]

Posted by

ഞാൻ കണ്ടത് അണ്ണനും കണ്ടെന്ന് കള്ളച്ചിരി കൊണ്ടറിയാം….

“ഓ… ഒരു ഒന്നൊന്നര…. സാധനം…!”

ഞാൻ ഉള്ളിൽ പറഞ്ഞു

മുടിയോടുള്ള ഗുസ്തി മാറി ഞാൻ ബ്രാ ധരിക്കാനുള്ള പുറപ്പാടിലാണ്….

ജട്ടി മാത്രം ധരിച്ച് നില്പാണ് ഒരാൾ…

വയൽ മാക്രിയെ ഒളിച്ച് വച്ചത് പോലെ… വല്ലാതെ മുഴുത്ത് നില്ക്കുന്നു…

” നാലഞ്ച് കൊല്ലായല്ലോ.. ഉപയോഗിക്കാൻ തുടങ്ങീട്ട്..? ഇനിയും നേരെ ചൊവ്വേ.. അറിയില്ല..”

അണ്ണൻ എന്നെ കളിയാക്കി

” കുറ്റം പറേന്ന ആൾക്ക്….ആ നേരം കൊണ്ട് നേരേ ഒന്ന് ഇട്ട് തന്നൂടെ…?”

ചൊടിച്ച് കൊണ്ട് ഞാൻ ചോദിച്ചു

അണ്ണൻ എന്റെ പിന്നിൽ ചേർന്ന് നിന്നു…

എന്റെ അർദ്ധ നഗ്നത കണ്ട് അണ്ണന്റെ പുതഷത്വം വിജൃംഭിച്ച് നിന്നത് ഞാൻ അനുഭവിച്ചറിഞ്ഞു…..

എനിക്ക് നിയന്ത്രിക്കാവുന്നതിലും അപ്പുറമായിരുന്നു

പെട്ടെന്ന് ഞാൻ അണ്ണന് അഭിമുഖമായി നിന്നു

ഞാൻ അണ്ണന്റെ കഴുത്തിൽ ചുറ്റിപ്പിണഞ്ഞു…

ബ്രാ നിലത്ത് വീണു…

” കല്യാണത്തിന്…. പോണോന്നുണ്ടോ….?”

ഞാൻ അണ്ണന്റെ കാതിൽ മന്ത്രിച്ചു…

എന്റെ ചുണ്ടുകൾ വിറക്കുന്നു…

മറുപടിക്ക് നിക്കാതെ… അണ്ണൻ എന്നെ വാരിയെടുത്ത് വർക്ക് ഷാപ്പിലോട്ട് നീങ്ങി

തുടരും

Leave a Reply

Your email address will not be published. Required fields are marked *