നീ ഇത് പറയാൻ തുടങ്ങിയിട്ട് കുറച്ച് ആയല്ലോ….. മൈരൻ എന്നെ ഊക്കി.
എല്ലാത്തിനും ഒരു സമയമുണ്ട് അപ്പു.. വെറുതെ എടുത്തു ചാടി അവസാനം കോത്തിൽ അടിച്ചു കിട്ടും……. ഞാൻ ജ്ഞാനിയെപ്പോലെ അരുളി ചെയ്തു.
ഇതിപ്പോ ഇങ്ങനെ ചുമ്മാ ഇരുന്നാലും കോത്തിലടിച്ചു കിട്ടില്ലേ…… കാര്യം മണ്ടനാണെങ്കിലും ഇടയ്ക്കിങ്ങനെ വാലിഡ് ആയിട്ടുള്ള പോയിന്റ് ഒക്കെ പറഞ്ഞു കളയും മൈരൻ.. ഞാൻ അവനെ ഒന്നു നോക്കി.
രണ്ടുദിവസം സമയം താടാ.. ഞാനൊന്നു പ്ലാൻ ചെയ്യട്ടെ……. ഞാൻ അവനെ നോക്കി ഗൗരവത്തിൽ തന്നെ പറഞ്ഞു.. അതിനു വലിയ താല്പര്യം ഇല്ലാതെയാണെങ്കിലും അവനൊന്നും മൂളി.
അപ്പുവിനോട് യാത്ര പറഞ്ഞു കാവിമുണ്ടും മടക്കി കുത്തി ഞാൻ നേരെ വീട്ടിലേക്ക് വച്ചു പിടിച്ചു.. വീടിനു മുന്നിൽ ആ ഊമ്പിയ കറുത്ത അംബാസിഡർ കാർ കാണാഞ്ഞതും വല്ലാത്തൊരു സമാധാനത്തോടെ ഞാൻ അകത്തേക്ക് കയറി.
അമ്മയെയും ചേച്ചിയെയും എൻറെ കണ്ണുകൾ തിരഞ്ഞു.. അവസാനം അത് ചേച്ചിയുടെ മുറിയുടെ വാതിൽക്കൽ എത്തി.
അവൾ വന്നെന്നു തോന്നുന്നു എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ അങ്ങോട്ടേക്ക് കാലെടുത്തു വെക്കാൻ തുടങ്ങിയതും ആ വാതിൽ തുറക്കപ്പെട്ടു.
അവളുടെ മുറിയിൽ നിന്നും ഇറങ്ങി വരുന്ന അമ്മ.. എന്നെ കണ്ടതും അമ്മ ഒന്നും നിന്നു.. ഞാൻ അമ്മയെ ഒന്ന് സൂക്ഷിച്ചു നോക്കി.. ആ മുഖത്ത് ഇതുവരെ കാണാത്ത ഒരു പ്രത്യേക ഭാവം.. രണ്ടു നിമിഷമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അതെനിക്ക് പുതിയത് തന്നെയായിരുന്നു.