അത് ഞാൻ നന്നാക്കി കൊടുത്തെടാ….. അവൻ അതേ വളിച്ച ചിരിയോടെ പറഞ്ഞു.
കണ്ണാ.. നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇത് ഞാൻ തിരിച്ചു കൊടുത്തേക്കാം…… ചേച്ചി വല്ലായ്മയുടെ ഫോൺ അപ്പുവിന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
അയ്യേ.. ചേച്ചി എന്താ ഇത്.. ഞാൻ വെറുതെ ഇവനെ ചൊറിഞ്ഞതല്ലേ…… ഞാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞതും വാടിയ മുഖം വിടർന്നു.. ഞങ്ങൾ ചായയൊക്കെ കുടിച്ച് ഓരോന്ന് പറഞ്ഞിരുന്നു.
കല്യാണി ചേച്ചി കംഫർട്ടബിൾ ആയി ഇവിടെ താമസിക്കുന്നു എന്നത് എനിക്ക് വല്ലാത്ത ഒരു ആശ്വാസമായിരുന്നു.. തന്ത മൈരൻ ഇതറിഞ്ഞിട്ട് എന്നാണോ പ്രശ്നമുണ്ടാക്കാൻ വരുന്നത് എന്തോ.. ഞങ്ങൾ യാത്ര പറഞ്ഞ് ഇറങ്ങി.. ഇറങ്ങുവാൻ നേരം പതിവ് കെട്ടിപ്പിടുത്തവും സ്നേഹ ചുംബനവും ഞങ്ങൾ പരസ്പരം കൈമാറുകയും ചെയ്തു.
ഡാ കണ്ണാ……. നടക്കുന്നതിനിടയിൽ അപ്പുവിന്റെ വിളി എത്തി.
എന്നാടാ മൈരേ…… അമ്മയെ പറ്റി സന്തോഷത്തോടെ ഓരോന്ന് ആലോചിച്ചു നടന്ന എൻറെ ചിന്തകളെ മുറിച്ച് ദേശത്തിൽ ഞാൻ അവനു നേരെ ചാടി.
സതീശന്റെ കാര്യത്തിൽ എന്താ നിൻറെ തീരുമാനം……. അവൻ ഗൗരവത്തോടെ ചോദിച്ചു.
അവൻ പുതിയ എന്തെങ്കിലും കൊണ ഇറക്കിയ….. ഞാൻ സംശയത്തോടെ ചോദിച്ചു.
ഇന്നലെ ഷാപ്പിൽ വച്ച് കല്യാണി ചേച്ചിയെ അവൻ പൊക്കും എന്നൊക്കെ തള്ളുന്നുണ്ടായിരുന്നു…….. അപ്പു തല്ലു കടിച്ചുകൊണ്ട് പറഞ്ഞു.
ഇങ്ങനെ പോയ അവൻറെ കുണ്ണ വലിയ താമസമില്ലാതെ പൊങ്ങാതെ ആവും…… ഞാനും പല്ലു കടിച്ചു… ചങ്ക് കൂട്ടുകാരൻ പല്ലു കടിക്കുമ്പോൾ അവന് ഒരു ഐക്യദാർഢ്യം പ്രഖ്യാപിക്കണ്ടേ.