ക്ലാസ്സ്‌മേറ്റ്സ് 2 [ആദിദേവ്]

Posted by

രചിത: അയ്യോ… നാല് മണി കഴിഞ്ഞു. പിള്ളേർ വന്നു.

അവൾ വേഗം ഓടി റൂമിലേക്കു കയറി ഡ്രസ്സ്‌ ഇടാൻ തുടങ്ങി. ഞാനും അതെ വേഗത്തിൽ ഡ്രസ്സ്‌ ഇട്ടു. ചെന്ന് കതകു തുറക്കുമ്പോൾ അവളുടെ മക്കൾ ആയിരുന്നു. നാളിലും അഞ്ചിലും പഠിക്കുന്ന മകളും മകനും.

“അമ്മേ… ഇതാരാ?”

എന്നെ കണ്ട് ചോദിച്ചു.

രചിത: അമ്മേടെ കൂട്ടുകാരനാ മോളെ. അമ്മക്ക് ഒരു സർപ്രൈസ് തരാൻ വന്നതാ.

“എന്താ അങ്കിളിൻ്റെ പേര്?” മകൻ ചോദിച്ചു.

ഞാൻ: ആ.. പേര് അൻവർ എന്നാ. ഞാൻ എന്നാ ഇറങ്ങട്ടെ രചിതെ.

അപ്പോൾ അവൾ എന്നെ ഒന്ന് കെട്ടിപിടിച്ചു വിട്ടു.

രചിത: മക്കളെ… അങ്കിളിനെ ഇവിടെ കണ്ട കാര്യം അച്ചനോട് പറയരുത്, കേട്ടോ.

“എന്താ അമ്മേ?”

രചിത: പറയാതിരുന്നാൽ അമ്മ ഐസ് ക്രീം വാങ്ങി തരാം.

“എന്നാ പറയില്ല.”

അവർ രണ്ടുപേരും ഒറ്റ സ്വരത്തിൽ പറഞ്ഞു.

ഞാൻ: എന്നാ ശരി…ഞാൻ ഇറങ്ങട്ടെടി?

രചിത: മ്മ്…. ഇനിയും ഇതുപോലെ സർപ്രൈസ് തരാൻ വന്നോളൂ.

അവളൊരു കള്ള ചിരിയോടെ പറഞ്ഞു.

ഞാൻ: അത് ഞാൻ നാളെ തന്നെ തരാം.

രചിത: പോടാ… അല്ലേൽ തന്നെ മനുഷ്യനെ കൊല്ലാറാക്കി.

അതുകേട്ട് ചിരിച്ചു കൊണ്ട് ഞാൻ അവിടെ നിന്ന് പോയി….

തുടരും….

Leave a Reply

Your email address will not be published. Required fields are marked *