ക്ലാസ്സ്‌മേറ്റ്സ് 2 [ആദിദേവ്]

Posted by

രചിത: ആണൊ.. എന്നാ വാ… അടുക്കളയിൽ തന്നെയുണ്ട്.

ചെറു നാണവും പുഞ്ചിരിയും ഉള്ള മുഖത്തോടെയാണ് അവളത് പറഞ്ഞത്.

രചിത: മ്മ്… വാ… കോഫിയുടെ ചൂട് മാറി കാണില്ല.

അവളെൻ്റെ കൈ പിടിച്ചു വലിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു. നടക്കുന്നതിനു ഇടയിൽ എന്നെ തിരിഞ്ഞു നോക്കിയ അവളുടെ മുഖത്തെ ആ മായാത്ത പുഞ്ചിരിയിൽ നല്ല നാണവും കള്ളത്തരവും ഞാൻ കണ്ടു. അങ്ങനെ അവളെന്നെയും കൊണ്ട് അടുക്കളയിൽ എത്തി.

രചിത: ഇന്നാ കാപുച്ചിനോ….

കോഫി മഗ് എൻ്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു. ഞാൻ അത് വാങ്ങി പതിയെ സിപ് ചെയ്ത് കുടിക്കാൻ തുടങ്ങി. അതിനിടയിൽ ഞാൻ അവളെ ഒന്ന് നിരീക്ഷിച്ചു. ആകെ ഒരു വിറയലോടെയാണ് അവൾ നിൽക്കുന്നത്.

സാരി തുമ്പ് പിടിച്ചു വലിച്ചും ഇടക്ക് സാരി കൈകൊണ്ട് ചുരുട്ടി പിടിച്ചും അവൾ നിൽക്കുന്നുണ്ട്. എൻ്റെ നോട്ടം അവളുടെ കണ്ണിലേക്കു പോകുമ്പോൾ വേഗം അവൾ നോട്ടം മാറ്റും. ഞാൻ അവളുടെ ദേഹമാകെ കണ്ണുകൊണ്ട് തലോടുമ്പോൾ ഒരു കള്ള ചിരിയോടെ കവിളിൽ നാവ് കൊണ്ട് കുത്തുന്നത് ഞാൻ കണ്ടു.

അങ്ങനെ ഞാൻ കോഫി കുടിച്ചുകഴിഞ്ഞ് മഗ് അവളുടെ കൈയിൽ കൊടുത്തു. അവൾ മഗ് സ്ലാബിൽ വെച്ച് തിരിയുന്നതിനു മുന്ന് ഞാൻ അവളുടെ തൊട്ടു മുന്നിൽ നിന്നു.

ഞാൻ: കോഫിക്ക് അത്ര ഹോട്ട് പോരായിരുന്നു.

രചിത: മുന്നേ പറയായിരുന്നില്ലേ, ഞാൻ വേറെ ഉണ്ടാക്കി തന്നെലോ.

ഞാൻ: എന്തിന്….. അതിനേക്കാൾ ഹോട്ട് ആയ നീ ഇവിടെയുള്ളപ്പോൾ…

പെട്ടന്ന് ഇടുപ്പിൽ കൂടി കൈ ചുറ്റി പിടിച്ചു കൊണ്ട് അവളെ എൻ്റെ ദേഹത്തേക്ക് അടുപ്പിച്ചു. മുലകൾ എൻ്റെ നെഞ്ചിൽ അമർത്തി നിർത്തിയ ഞാൻ അവളുടെ കഴുത്തിൽ ഉമ്മ വെച്ചു. പെട്ടന്ന് അവളെന്നെ കെട്ടിപിടിച്ചു. അങ്ങനെ വാരി പുണർന്ന അവളെ ഞാൻ കഴുത്തിൽ നിന്ന് കവിളിൽ ഉമ്മ വെച്ചതും അവളെൻ്റെ ചുണ്ടിൽ ചുംബിച്ചു നുണയാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *