“ഞാനെല്ലാം നോക്കിയും കണ്ടും ചെയ്തോളാം മാഡം. മേഡം ഒന്നുകൊണ്ടും വിഷമിക്കേണ്ട😊”
“ഓക്കേ രമണി, എങ്കിലേ രാജിയുടെ അടുത്തേക്ക് വിട്ടോ”
എന്നും പറഞ്ഞേച് ദീപ്തി ബെഡ്റൂമിലോട്ട് പോകുന്നത് ഞാനറിഞ്ഞു.
ചേച്ചി നേരെ കിച്ചണിലോട്ട് വന്നു.
എന്തൊക്കെ മോനെ ആയത്. ഞാൻ എവിടുന്നാ കൂടേണ്ടത്.
ബ്രേക്ഫാസ്റ്റ് ആയി ചേച്ചി . ദീപ്തി വന്നു കഴിഞ്ഞാൽ വിളമ്പിയാൽ മതി. ഉച്ചയ്ക്കത്തേക്കുള്ളത് ഞാൻ അടുപ്പത്ത് വച്ചിട്ടുണ്ട്. അതൊന്ന് നോക്കിയേക്കണേ.
ആ പിന്നെ ചേച്ചി, ഞാന് ഇച്ചിരി അലക്കാൻ ഉണ്ട്. അപ്പോ ഞാൻ അതൊന്നും നോക്കിയേച്ചു വരാം. ദീപ്തി വന്നുകഴിഞ്ഞാൽ നിങ്ങളെ ഈ ഫുഡ് ഒന്ന് എടുത്തു കൊടുക്കണേ.
അയ്യോ മോനെ. ഞാനെങ്ങനെ ഫുഡ് കൊടുക്കുന്നു. മോൻ തന്നെ കൊടുത്താൽ മതി. അങ്ങന സ്നേഹമുള്ള ഭാര്യ ഭർത്താക്കന്മാർ. മോൻ ഒരിക്കലും മോൻ ഉണ്ടാകുമ്പോൾ വേറെ ഒരാളെ കൊണ്ട് അവൾക്ക് സെർവ് ചെയ്യിപ്പിക്കരുത്. അതൊന്നും നല്ല കുടുംബിനികളുടെ ലക്ഷണം അല്ല.
ചേച്ചിയും ദീപ്തിയുടെ വേറൊരു പതിപ്പാണെന്ന് എനിക്ക് മനസ്സിലായി. ആ സംസാരത്തിൽ നിന്ന്. ഞാനിനി എന്നാ ചെയ്യും ഈശ്വരാ. ഒരാളെയും കൂടെ സഹിക്കണം അല്ലോ😔
ദീപ്തി റെഡിയായി വന്നപ്പോൾ ഞാൻ ഫുഡ് കൊണ്ട് പോയി ടേബിളിൽ വച്ചു അവളുടെ പ്ലേറ്റിലോട്ട് സെർവ് ചെയ്തു.
രമണി ഇല്ലേ നീ എന്നാ എല്ലാം ചെയ്യുന്നത്.
രമണി ചേച്ചി പിറകിൽ തന്നെ നിൽക്കുന്നുണ്ട്. ഞാനെന്ന മറുപടി പറയും
ഞാനിവിടെ ഉള്ളടത്തോളം കാലം, ഞാൻ തന്നെ നിങ്ങളെ ഊട്ടി കൊള്ളാം. ഇതെൻറെ അവകാശമാണെന്ന് കൂട്ടിക്കോ !