മിനിഞ്ഞാന്ന് ചിക്കന് ഓർഡർ കൊടുത്തതാണ് ഡൈലി മാർട്ടിൽ. ഇന്നലെ രാവിലെ കിട്ടേണ്ടതായിരുന്നു. പക്ഷേ വരാൻ അല്പം വൈകി. അതുകൊണ്ടാണ് പെട്ടെന്ന് സാമ്പാറും അവിയലും ഉണ്ടാക്കിക്കൊടുത്തത്. എന്തു പറയാനാ ആരോട് പറയാനാ
ഞാൻ മനസ്സിൽ ഓർത്തു
എന്തായാലും നിനക്ക് ഒരു സന്തോഷവാർത്തയുണ്ട്. ഞാനിവിടെ ഒരു മെയ്ഡിനെ വെക്കാൻ പോവാ. സോ, ഇനിമുതൽ എങ്കിലും നീ എൻറെ കാര്യം പെർഫെക്റ്റ് ആയി ചെയ്യണം. നീ അത് മാത്രം നോക്കിയാൽ മതി. ലൈക്ക് എൻറെ ഡ്രസ്സ് എന്നും അയൺ ചെയ്യണം. നീ തന്നെ കൈകൊണ്ട് അലക്കണം. പിന്നെ എനിക്കുള്ള ഫുഡ് നീ തന്നെ ഉണ്ടാക്കുകയും വേണം. ബാക്കി ഇവിടെയുള്ള ജോലിയൊക്കെ അവർ ചെയ്തുകൊള്ളും. ഇനി മേലാൽ ഇന്നലെ നടന്ന പോലെ സംഭവിക്കരുത്.
ഞാൻ തല കുലുക്കി സമ്മതിച്ചു. അവിടെനിന്ന് എണീറ്റ് കിച്ചണിലേക്ക് നടന്നു
—-
രാവിലെ 6:00 മണി
അടിക്കുന്ന അലാറം ഓഫ് ചെയ്ത് ഞാൻ എണീറ്റു. ഇന്നുമുതലാണ് രമണി ചേച്ചി വരുന്നത്. വേലക്കാരി.
എനിക്ക് നല്ല ടെൻഷൻ ഉണ്ട്. കാരണം ഈ കോലത്തിൽ എന്നെ ആദ്യമായിട്ടാണ് വേറെ ഒരാൾ കാണാൻ പോകുന്നത്. അവർ എന്തു വിചാരിക്കും ആവോ! ഇതൊക്കെ ഓർത്തുകൊണ്ട് ഞാൻ പതിയെ ബെഡിൽ നിന്ന് എണീറ്റു. ബ്രാ താഴെ കിടക്കുന്നുണ്ട്. ഉറങ്ങാൻ നേരം അതിടാൻ അവള് സമ്മതിക്കാറില്ല.
ഞാനതും എടുത്ത് ബാത്റൂമിലോട്ട് നടന്നതും പിറകെ നിന്ന് ദീപ്തി ബ്രാ തട്ടിപറിച്ച് എൻറെ കയ്യിൽ നിന്ന് കൈക്കലാക്കി. എന്നിട്ട് ഒരു വശ്യ ചിരിയോടെ,
നീ ഇവിടെ കിസ്സ് അടിച്ചാൽ നിനക്കിത് തരാം. ബ്രാ കയ്യിൽ പിടിച്ചുകൊണ്ട് മറ്റേ കൈകൊണ്ട് ചുണ്ടിൽ തൊട്ടുകാണിച്ച് അവൾ പറഞ്ഞു