ഇന്നും വഴക്ക് കേൾക്കാൻ എനിക്ക് വയ്യ. പണികൾ തുടങ്ങട്ടെ.
അയിച്ചു വച്ചിരുന്ന ആ കറുപ്പുകൾ കോട്ടൺ ബ്രാ എടുത്ത് ഇട്ടു. പിന്നെ ഒരു ടീഷർട്ടും ഷോർട്ട്സും ഇട്ട് ഞാൻ കിച്ചണിലേക്ക് ചെന്നു ബാക്കി പണികൾ എടുക്കാനായി….
കുറച്ചു ദിവസങ്ങൾക്ക് ശേഷം…
ദീപ്തി : രാജി ഇങ്ങോട്ട് വന്നേ.
ആ ഇതാ വരുന്നു. ഞാൻ ഇവിടെ കിച്ചണിൽ നിന്ന് വിളിച്ചുപറഞ്ഞു.
ജിമ്മിൽ നിന്ന് ഇപ്പോൾ വന്നതേയുള്ളൂ അവള്. ബ്രേക്ഫാസ്റ്റ് കൊണ്ടു കൊടുത്തു.അവൾ അത് കഴിച്ചു കൊണ്ടിരിക്കുകയാണ്
എന്തിനാണാവോ ഇപ്പോൾ ഇനി വിളിക്കുന്നത്. സാമ്പാറിൽ ഉപ്പു വല്ലതും കുറഞ്ഞോ ഈശ്വരാ. ഞാൻ ചട്ടിയിൽ വച്ചിരുന്ന സാമ്പാറിൽ ഒന്ന് കയ്യിട്ട് രുചിച്ചുനോക്കി. കുഴപ്പമൊന്നുമില്ലല്ലോ. ഇനി ഇഡ്ഡലിക്ക് വല്ലതും. ഞാൻ അതും ഒരു കഷണം മുറിച്ച് കഴിച്ചു നോക്കി. അതിലും പ്രശ്നമൊന്നും കാണുന്നില്ല. ഇനി ചായക്ക് ‘ അതും ഇത്തിരി കുടിച്ചു. ഇതിലും കുഴപ്പമൊന്നുമില്ലല്ലോ. ഇനിയിപ്പോ എന്താണാവോ ഇന്നത്തെ പ്രശ്നം. പോയി നോക്കാം
എന്താ ദീപ്തി ?
ആ നീ ഇവിടെ ഇരിക്ക്
അവൾ എനിക്ക് കസേര നീക്കിത്തന്നു.
എന്താണ് ഇന്ന് പതിവില്ലാതെ ഒരു സ്നേഹം ഞാൻ മനസ്സിൽ ഓർത്തുപോയി
രാജി. ഇന്നലെ നിന്നെ അടിച്ചതിന് സോറി. പക്ഷേ അതിന് കാരണക്കാരി നീ തന്നെയാണ്. നിന്നോട് എത്ര തവണ പറഞ്ഞതാ ബുധനാഴ്ച ലഞ്ചിന് എനിക്ക് ചിക്കൻ വേണമെന്ന് ‘ എന്നിട്ട് നീ ചെയ്തതോ ? അവളുടെ ഒരു സാമ്പാറും അവിയലും. എനിക്ക് ഇന്നലെ ഓഫീസിൽ നിന്ന് ലഞ്ച് ബോക്സ് തുറന്നപ്പോൾ ഉണ്ടല്ലോ. നിന്നെ അരച്ച് കലക്കി കുടിക്കാൻ എനിക്ക് തോന്നിയത്.