ഒരു വിധം കണ്ണൊക്കെ തുടച്ച് കരച്ചിൽ അടക്കി ഞാന് ഹാളിലോട്ട് തന്നെ ‘വന്നു. ഒത്തിരി പണിയുണ്ട് ചെയ്യാൻ.
ഹാളില് രമണി ചേച്ചി ദീപ്തിയോട് എന്തൊക്കെയോ പറയുന്നുണ്ട്
എന്നെ കണ്ടതും ചേച്ചി പറയുന്നത് നിർത്തി.
രമണി നിൻറെ ഐഡിയ കൊള്ളാം. താങ്ക്യൂ ഫോർ സച് എ വണ്ടർഫുൾ ഐഡിയ. നമുക്കൊന്ന് ട്രൈ ചെയ്യാം
അവളെ കസേരയിൽ നിന്ന് എണീറ്റ് ഗസ്റ്റ് റൂമിലോട്ട് നടന്നു.
നിങ്ങള് രണ്ടുപേരും വാ
ഞങ്ങളും അവൾക്ക് പിറകെ നടന്നു.
അവള് ബെഡിന് അരികിൽ ഉള്ള ഷെൽഫ് തുറന്ന് ഒരു കീ എടുത്തു. അവിടെയുള്ള അലമാരക്കടുത്തേക്ക് നടന്നു. ആ കീ വെച്ച് അത് തുറന്നു.
അതിനകത്ത് അവളുടെ സാധനം ആണെന്ന് എനിക്കറിയാം’ ഇന്നേവരെ ഞാൻ അതിനകം തുറന്നുനോക്കിയിട്ടില്ലായിരുന്നു.
അതിനകത്ത് ഒരു വശത്തായി മുഴുവൻ സാരികളാണ്. പലനിറത്തിലുള്ളവ. കോട്ടനും ബനാറസ് ടൈപ്പ് , ഫാൻസി ടൈപ്പ് , സിൽക്ക്, പട്ടുസാരികൾ. അതിനടുത്തായി തന്നെ പല ടൈപ്പ് ബ്ലൗസും പെറ്റിക്കോട്ടും. അടുത്ത സെക്ഷനിൽ ചുരിദാറുകൾ ആണ് നിറയെ ‘ അടുത്തായി തന്നെ ലെഗിൻസും പലാസയും എല്ലാമുണ്ട്. വേറൊരു സെക്ഷനിൽ ബ്രായും പാന്റീസും.
ഇന്നേവരെ ദീപ്തി ഇതിൽ ഏതെങ്കിലും ഇട്ടതായിട്ട് ഞാൻ കണ്ടിട്ടില്ല. അവൾ എപ്പോഴും ജീൻസും ഷർട്ടും ആണ് ഇടുന്നത്.
രാജി നിനക്ക് അറിയും പോലെ ഞാനിതൊന്നും ഇടാറില്ല. ഇതെല്ലാം ഇവിടെ വേസ്റ്റ് ആയി കിടക്കുവാ. നിനക്ക് വേണ്ടി പുതിയ ഡ്രസ്സ് ഇപ്പോൾ മേടിക്കുന്നതിനേക്കാളും നല്ലത് നീ ഇതെടുത്തോ. എന്തായാലും നീ പുറത്തൊന്നും പോകുന്നില്ല. അപ്പോ ഈ ഡ്രസ്സ് ഒക്കെ ഇനി നിനക്കുള്ളതാ നീ ഇനി വീട്ടിൽ ഇവ ഉപയോഗിച്ചാൽ മതി.