പിന്നെ കഴിഞ്ഞ ഭാഗങ്ങളിൽ അവസാനം വന്ന കമന്റുകൾക്ക് മറുപടി പറയാൻ എനിക്ക് സാധിച്ചില്ല. തിരക്കായി പോയതാണ് കാരണം. ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ ഇതിന് താഴെ കമന്റ് ഇട്ടാൽ മതി ഞാൻ മറുപടി തരാം. ഈ ഭാഗത്തിനും നിങ്ങളുടെ സപ്പോർട്ട് സഹകരണവും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു കൊള്ളുന്നു. എന്നാണ് ഞാൻ ഈ സൈറ്റിൽ വീണ്ടും കയറിയത്, വേറെ ഒന്ന് രണ്ട് “ നാൻസി ” കഥാകൃത്തുക്കളെയും കഥയും ഒക്കെ കണ്ടു. ആദ്യം ഞാനൊന്നു പേടിച്ചിരുന്നു.. പിന്നെയാണ് മനസ്സിലായത് ഞാനുമായി ബന്ധമുള്ളത് ഒന്നുമല്ല എന്ന്. ഇത് ഇവിടെ പറയാൻ കാരണം, എന്റെ കഥ ആദ്യമായി വായിക്കുന്ന ആളാണെങ്കിൽ തെറ്റിദ്ധരിക്കരുത്, അത് കൊണ്ട് പറഞ്ഞതാണ്.
അപ്പോൾ ഇനി കമന്റ് സെക്ഷനിൽ കാണാം..