ബെഡിൽ നിന്ന് എഴുന്നേറ്റ് മുടി ചുറ്റി മുകളിൽ കെട്ടിവെച്ചുകൊണ്ട് ഞാൻ പറഞ്ഞു.
ഞാൻ: അതിനു അപകടം ഉണ്ടെങ്കിൽ അല്ലേ പ്രൊട്ടക്ഷന്റെ ആവശ്യമുള്ളൂ..
മനു: ഏഹ്, അപ്പോൾ അങ്ങേർക്ക് അതൊന്നുമില്ല
ഞാൻ: ഒരു ഭീഷണി ഉണ്ടെന്ന് തോന്നുന്നവന്റെ കൂടെ ഞാൻ പ്രൊട്ടക്ഷൻ ചെയ്യാറുള്ളൂ… (അവനെ നോക്കി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു)
എന്റെ പാവാട എടുത്തു ഞാൻ മുലക്കച്ച കെട്ടി. മനു എഴുന്നേറ്റ് ജീൻസ് ഇടാൻ തുടങ്ങി.
മനു: എടി എങ്ങനെയാ ഞാൻ തിരിച്ചു പോകുന്നത് നിനക്ക് എവിടേലും കൊണ്ടാക്കാൻ പറ്റുമോ?
ഞാൻ: അതിന് നീ ഇപ്പോൾ തിരിച്ചു പോകുന്നില്ലല്ലോ..
മനു: പിന്നെ, സമയം 9:45 കഴിഞ്ഞു..
ഞാൻ: പള്ളിയിലെ പരിപാടി അവസാനിക്കാൻ ഇനിയും ഒരു മണിക്കൂർ ഒന്നര മണിക്കൂർ ഒക്കെ എടുക്കും. നീ ആദ്യമായിട്ട് വീട്ടിൽ വന്നിട്ട് നിനക്കൊന്നും കഴിക്കാൻ തരാതെ ഞാൻ എങ്ങനെയാ പറഞ്ഞുവിടുന്നത്.
മനു: അത് സാരമില്ല, ഞാൻ പോയി കൊള്ളാം റിസ്ക് എടുക്കണ്ട.
ഞാൻ: ഒരു റിസ്കുമില്ല നീ ഇവിടെ ഇരിക്ക് നല്ല കപ്പ ബിരിയാണി ഉണ്ടാക്കിയതു ഉണ്ട് ഞാൻ പോയി എടുത്തു കൊണ്ട് വരാം..
മനു: ഡി അത് അല്ല, ഞാൻ..
ഞാൻ: (മിണ്ടിപ്പോകരുത് എന്ന് ഞാൻ ആംഗ്യം കാണിച്ചു, നാൻസി എന്ന് കാമുകിയിൽ നിന്ന് ടീച്ചറിലേക്കുള്ള പരിണാമം വളരെ പെട്ടെന്ന് ആയിരുന്നു) പറയുന്നത് കേൾക്ക്, ഇവിടെ ഇരിക്ക്… കഴിക്കാതെ നീ പോവണ്ട.
മനു ബെഡിൽ ഇരുന്നു, ബെഡിൽ പൂർണ്ണമായും മനുവിന്റെ സർവ്വാധിപത്യമാണ്. അതുപോലെ സെക്സ് മായോ അവിഹിതമായോ ബന്ധപ്പെട്ട കാര്യങ്ങളിലും ഞാൻ പൂർണ്ണമായും മനുവിനെ കീഴ്പെട്ടാണ് ജീവിക്കുന്നത്. പക്ഷേ ഇതുപോലുള്ള കാര്യങ്ങൾ ഭക്ഷണം സമയത്ത് കഴിക്കുക, ഡോക്ടറെ കാണാൻ പോവുക, അങ്ങനെയുള്ള കാര്യങ്ങളിൽ ഒക്കെ ഞാനാണ് തീരുമാനം എടുക്കുന്നത്. എന്തുകൊണ്ടാണെന്ന് അറിയില്ല അങ്ങനെയുള്ള കാര്യങ്ങൾ ഞാൻ പറയുന്നതൊക്കെ മനു അനുസരിക്കും. ഒരു അമ്മയുടെയോ ടീച്ചറിന്റെയോ ചേച്ചിയുടെയോ ഒക്കെ ഭാവങ്ങൾ ആ നിമിഷം എനിക്ക് വരും. ഇത് അതിന്റെ ആണോ അതോ ഞങ്ങളുടെ ഉള്ളിൽ ഉള്ള സ്നേഹത്തിന്റെ ബാക്കിയാണോ എന്ന് ചോദിച്ചാലും എനിക്ക് അറിയില്ല. പാവാട കൊണ്ട് മുലക്കച്ച കെട്ടി ഞാൻ സ്റ്റെപ് ഇറങ്ങി അടുക്കളയിലേക്ക് ചെന്നു. പള്ളി പെരുന്നാളിന്റെ ദിവസങ്ങളിൽ വീട്ടിൽ കപ്പ ബിരിയാണി ഒരു സ്ഥിരം ഐറ്റം ആണ്. വർഷങ്ങൾ ആയിട്ടുള്ള വഴക്കമാണത്. പക്ഷേ അറക്കൽ തറവാട്ടിൽ ആദ്യമായിട്ടായിരിക്കും ഒരുത്തി അവിഹിതത്തിലുള്ള കാമുകന് ഈ കപ്പ ബിരിയാണി വിളമ്പുന്നത്. 5 മിനിറ്റിനുള്ളിൽ കപ്പയുമായി ഞാൻ തിരിച്ച് മനു ഇരിക്കുന്ന റൂമിലെത്തി. അവൻ ബെഡിന്റെ പിന്നിലെ ഭിത്തിയിലേക്ക് ചാരിയിരുന്ന ഫോൺ നോക്കുകയായിരുന്നു. അവൻ ജീൻസ് ഇട്ടിട്ടുണ്ടായിരുന്നു. കപ്പയുടെ പ്ലേറ്റ് കയ്യിൽ പിടിച്ചു കൊണ്ട് മുട്ടുകുത്തി ഞാൻ ബെഡിലേക്ക് കയറി. എന്നിട്ട് അവന്റെ ഫോൺ എടുത്ത് സൈഡിലെ ഇട്ടു.