ഞാൻ: മാറ്റും..
മനു: ഞാൻ ഇപ്പോൾ നിന്നെ…
പെട്ടെന്ന് ഞാൻ അവന്റെ വാ പൊത്തിപ്പിടിച്ചു..
ഞാൻ: ദയവുചെയ്ത് നീ എന്നോട് ഇറങ്ങി വരാൻ മാത്രം പറയരുത്… എനിക്ക് വരാൻ പറ്റില്ല, മോൾ, വീട്ടുകാരെ അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷേ നീ വിളിച്ചാൽ ഇറങ്ങി വരാതിരിക്കാനും എന്നെക്കൊണ്ട് പറ്റില്ല അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് നിന്നെ…
തിരിച്ചു മറുപടിയൊന്നും പറയാതെ അവൻ എന്റെ ചുണ്ടിൽ ഉമ്മ വച്ചു.. എന്റെ കണ്ണ് ചെറുതായി നിറഞ്ഞു.
മനു: ഇല്ല നാൻസി, ഞാൻ ഒരിക്കലും അത് പറയില്ല. നിന്റെ സാഹചര്യവും ചുറ്റുപാടും എനിക്ക് നന്നായി അറിയാം. തമാശയ്ക്ക് പറഞ്ഞു തുടങ്ങിയതാണെങ്കിലും ഇപ്പോൾ എനിക്കും നിന്നോട് വല്ലാത്ത പ്രണയമാണ്..
അവൻ എന്നെ വലിച്ചു ബെഡിൽ നേരെ കിടത്തി, എന്നിട്ട് ഞങ്ങൾ പരസ്പരം ചുംബിച്ചു കൊണ്ട് വാരി പുണർന്നു.
ഞാൻ: ഡാ, നമ്മൾ തമ്മിലുള്ള ബന്ധം എന്റെ ഭർത്താവ് പറഞ്ഞാൽ എന്നെ ഇവിടെ നിന്നും ഇറക്കി വിട്ടാലോ…
മനു: നീ പേടിക്കണ്ട, ഞാൻ നിന്നെ കുട്ടികൊണ്ട് പൊക്കോളാം..
ഞാൻ: അപ്പോഴേക്കും നീ വേറെ കല്യാണം കഴിച്ചത് നിനക്ക് ഭാര്യയുണ്ടെങ്കിലോ..
മനു: അത് ഒന്നും കുഴപ്പമില്ല, നിനക്ക് ഞാൻ വേറെ വീടൊക്കെ എടുത്തു തന്ന നിന്നെ അവിടെ താമസിപ്പിച്ചോളാം..
അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട്, ഞാൻ അവന്റെ നെഞ്ചിൽ ചേർന്ന് കിടന്നു.
മനു: എന്റെ കല്യാണത്തിന് മുമ്പാണെങ്കിൽ, ഞാൻ നിന്നെ കെട്ടിക്കോളാം..