എന്റെ ഭർത്താവിനെക്കാളും നന്നായി എന്റെ വസ്ത്രങ്ങൾ ഏതൊക്കെയാണെന്ന് മനുവിന് നിശ്ചയം ഉണ്ടായിരുന്നു. ഓരോ ദിവസവും അവൻ പറയുന്ന ഡ്രസ്സ് ഇട്ടാണ് ഞാൻ സ്കൂളിൽ പോയിക്കൊണ്ടിരുന്നത്. വീട്ടിൽ എന്ത് ഭക്ഷണം ഉണ്ടാക്കണമെന്നതും മനുവായിരുന്നു തീരുമാനിക്കുന്നത്, എന്തോ എല്ലാം അവനോടു പറഞ്ഞു അവന്റെ സമ്മതം വാങ്ങി ചെയ്യുന്നതിൽ ഞാൻ വല്ലാത്ത ഒരു ആനന്ദം കണ്ടെത്തി.
എന്റെ വീട്ടിലും നാട്ടിലും എന്റെ സമീപത്ത് നടക്കുന്ന എല്ലാ സംഭവങ്ങളും കാര്യങ്ങളും മനുവിനെ കൃത്യമായി അറിയാമായിരുന്നു, എന്തിനു പറയുന്നു ഞാൻ ഇട്ടുകൊണ്ട് പോകുന്ന അടിവസ്ത്രത്തിന്റെ നിറം വരെ മനുവിന് അറിയാമായിരുന്നു. അറിയാമായിരുന്നു എന്ന് പറയുന്നതിലും നല്ലത് അവനാണ് തീരുമാനിച്ചിരുന്നത് എന്ന് പറയുന്നതാണ്.
പക്ഷേ ഇത്രയും ഒക്കെ അടുത്തെങ്കിലും ഫോട്ടോ അയച്ചു കൊടുക്കുന്ന പരിപാടികളൊന്നും ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നില്ല. ഫോൺവിളിയിൽ കമ്പി സംഭാഷണങ്ങളെക്കാളും പ്രണയ സല്ലാപങ്ങൾ ആയിരുന്നു കൂടുതൽ… പ്രണയത്തിലെ ചെറിയ ചെറിയ പിണക്കങ്ങളും വഴക്കുകളും ഞങ്ങളുടെ ഇടയിലും ഉണ്ടാവാൻ തുടങ്ങി. തമ്മിൽ ഒന്ന് കാണാനുള്ള മോഹം ഞങ്ങളിൽ വല്ലാതെ വളർന്നു. പക്ഷേ മോഹം ഉള്ളിൽ ഒതുക്കാൻ ആയിരുന്നു വിധി.
അങ്ങനെ ഞാൻ മംഗലാപുരത്തിന് പോയതിനുശേഷം അഞ്ചുമാസം കഴിഞ്ഞാണ് ഞങ്ങളുടെ ഇടവക പള്ളിയിൽ പെരുന്നാൾ വരുന്നത്. മിക്കവാറും എന്നതുപോലെ തന്നെ ഈ കൊല്ലവും പെരുന്നാള് നടത്തുന്നത് ഞങ്ങൾ തന്നെയാണ്. പെരുന്നാൾ നടത്തുക എന്ന് പറഞ്ഞാൽ അതിനുള്ള പൈസ ചെലവുകൾ ഏറ്റെടുക്കുക എന്നതാണ്, ബാക്കി നാട്ടുകാരുടെ പങ്കാളിത്തം ഉണ്ടെങ്കിലും ബഹുഭൂരിപക്ഷം ചിലവും ഇച്ചായന്റെ പേരിൽ തന്നെയാണ്.