ഹെൽമെറ്റ് വയ്ക്കാൻ തുടങ്ങിയ ഹിരണിനെ അവൾ വിലക്കി..
ഹെൽമെറ്റും കുന്തവും ഒന്നും വേണ്ട.. നനയുവാണേ മൊത്തം നനയണം….
ദൈവമേ… നനയാന്ന് പറഞ്ഞത് അബദ്ധം ആയല്ലോ…..
അണ്ടി പോയ അണ്ണാനെ കണക്കു ഹിരൺ നിൽകുമ്പോൾ അനീറ്റ അവന്റെ കയ്യിൽ നിന്നും ഹെൽമെറ്റ് വാങ്ങി ബൈക്കിൽ കൊണ്ട് പോയി ഹാങ്ങ് ചെയ്തു വച്ചു….
പെരുമഴയിലേക്ക് ഇറങ്ങിയ മാത്രയിൽ തന്നെ അവൾ പൂർണ്ണമായും നനഞ്ഞു കഴിഞ്ഞിരുന്നു….
തന്റെ മുന്നിൽ മഴയിൽ നനഞ്ഞു കുതിർന്നു നിൽക്കുന്ന ആ പെൺ ശരീരത്തിന്റെ ആകാര വടിവുകളിൽ നിന്നും അവനു കണ്ണെടുക്കാൻ തോന്നിയില്ല…
തല മുതൽ താഴേക്ക് അരിച്ചിറങ്ങുന്ന മഴ വെള്ളത്തിൽ മുങ്ങിയ അവൾ നനയാൻ മടി കാണിച്ചു നിന്ന ഹിരണിനായി കൈ നീട്ടി…
മടി തോന്നി എങ്കിലും അവളുടെ ആ നിൽപ്പും നോട്ടവും കാമ പൂർണമായ ശരീരവും കണ്ട ഹിരണിന് ക്ഷണം സ്വീകരിക്കേണ്ടി വന്നു….
അനീറ്റയുടെ കൈ പിടിച്ചു കൊണ്ട് അവൻ ബൈക്കിൽ കയറി ഒപ്പം അവളും…
ഇത്രയും ദൂരം യാത്ര ചെയ്തതിൽ നിന്നും വ്യത്യസ്തമായിരുന്നു അവളുടെ ഇരുത്തം…
എത്ര മുന്നോട്ടു ചേരാൻ കഴിയുമോ അത്രയും അവളുടെ അരക്കെട്ടിനെ ഹിരണിന്റെ അരയുമായി അവൾ ചേർത്ത് വച്ചു.. തന്റെ വിരിഞ്ഞ തുടിച്ച മുലകൾ രണ്ടും അവന്റെ നെഞ്ചിൽ പൂർണ്ണമായും അമർത്തി… ഹിരണിന്റെ വലതു തോളിൽ അവൾ തന്റെ താടി തുമ്പു കുത്തി. കണ്ണുകൾ രണ്ടും പതിയെ അടച്ചു അവളുടെ തനതു പുഞ്ചിരി തൂകി… രണ്ടു കയ്യും അവന്റ നെഞ്ചിൽ വരിഞ്ഞു പിടിച്ചു….
പോകാം…..
പിന്നിൽ നിന്നും അവളുടെ ഗ്രീൻ സിഗ്നൽ കിട്ടിയതും ഹിരൺ പതിയെ വണ്ടി ചലിപ്പിച്ചു…