♥️അവിരാമം 6♥️
Aviramam Part 6 | Author : Karnnan
[ Previous Part ] [ www.kkstories.com]
സൈറ്റിലെ വായനക്കാർക്ക് കർണ്ണന്റെ വിനീതമായ നമസ്കാരം….
ഈ പാർട്ട് അധികം വൈകാതെ തന്നെ പൂർത്തിയാക്കാൻ സാധിച്ചു എന്ന് തന്നെയാണ് എന്റെ വിശ്വാസം… തുടർന്നും അങ്ങനെ തന്നെ മുന്നോട്ട് പോകണം എന്നും അതിയായ ആഗ്രഹം ഉണ്ട്… എഴുതുന്നതിനുള്ള നല്ല അന്തരീക്ഷം കിട്ടിയാൽ ആ സമയങ്ങളിൽ മുഴുവനും അവിരാമത്തിന്റെ പണി പുരയിൽ തന്നെയാണ്….
അതിനിടയിൽ ഒരു ഏട്ടത്തി കഥയുടെയും മറ്റൊരു അവിഹിത പ്രണയത്തിന്റെയും ത്രെഡ് മനസ്സിൽ കിട്ടിയിട്ടുണ്ട്…… നല്ല അന്തരീക്ഷം…ഫ്രഷ് മൈൻഡ് ഇത് രണ്ടും ഒത്തു വന്നാൽ അടുത്ത പാർട്ട് കഴിഞ്ഞാൽ അവയിൽ ഏതെങ്കിലും ഒന്ന് എഴുതി തുടങ്ങാം എന്ന് വിചാരിക്കുന്നു…..
ഒന്നുകൂടി….
നിങ്ങളുടെ അഭിപ്രായങ്ങൾ അത് എന്ത് തന്നെ ആയാലും കമന്റ് ബോക്സിൽ എഴുതി അറിയിക്കാൻ മടിക്കരുത്…… അഭിപ്രായങ്ങൾ എഴുതുന്നതിനുള്ള മുതൽ കൂട്ടാണ്… തെറ്റുകൾ തിരുത്തുന്നതിനും നിങ്ങൾ പറയുന്ന അഭിപ്രായങ്ങൾ വലിയ പങ്കു വഹിക്കുന്നുണ്ട്…
കൂടെ ഉണ്ടാകും എന്ന വിശ്വാസത്തോടെ.
നിങ്ങളുടെ സ്വന്തം..
കർണ്ണൻ 🙏…..
മുൻ ഭാഗങ്ങൾ വായിച്ചതിനു ശേഷം തുടർന്നു വായിക്കുക…
♥️അവിരാമം♥️
💕നിബന്ധനകളുടെ പേരിൽ ഒന്ന് ചേർന്നവർ…ഇത് അവരുടെ പ്രണയമാണ് 💕
…………….കോളേജിനു അടുത്ത് എത്തിയ ഹിരൺ നേരെ പോയത് തന്റെ സ്ഥിരം തട്ടകം ആയ ബൈജുവിന്റെ തട്ടുകടയിലേയ്ക്ക് ആണ്.