അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Posted by

റൂമിലേക്ക് വന്ന് കയറിയതും സ്റ്റെല്ല നേരെ കുളിക്കാനായി ബാത്ത് റൂമിന് അകത്തേക്ക് കയറി…
ഞാൻ കുറച്ച് സമയം കൂടി ഫോണിൽ കളിച്ചു അവിടെ തന്നെയായിരുന്നു.

” ആൽബി കുളിക്കുന്നില്ലേ ? ”
ടർക്കി കൊണ്ട് തല തുവർത്തി സ്റ്റെല്ല എന്റെ അടുത്തേക്ക് വന്നു.

“ആം ഞാൻ കേറുവാ.. ”
ഏകദേശം 20 മിനിറ്റോളം അകത്ത് ചെലവഴിച്ചിട്ട് കുളികഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും അവൾ കുഞ്ഞിനെ ഉറക്കിയിട്ടുണ്ടായിരുന്നു.

കണ്ണാടിക്കു മുന്നിൽ നിന്ന് മുടി ചീകി കൊണ്ടിരിക്കുമ്പോൾ സ്റ്റെല്ലാ അപ്രതീക്ഷിതമായി എന്നെ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു…

കുറച്ച് സമയം അങ്ങനെ തന്നെ നിന്ന ശേഷം അവൾ നേരെ മുന്നിലേക്ക് വന്ന് എൻറെ ചുണ്ടിലേക്ക് അമർത്തി ചുംബിച്ചു…!!

ശേഷം എൻറെ ചുണ്ടുകളെ ചപ്പി വലിക്കാൻ തുടങ്ങി ഞാൻ തീരെ പ്രതീക്ഷിക്കാത്ത പെരുമാറ്റമായിരുന്നു അത്..

സാധാരണ റൂമിൽ വെളിച്ചം ഉണ്ടെങ്കിൽ അവൾക്ക് മൂടാവില്ലായിരുന്നു ഇപ്പോൾ കത്തി നിൽക്കുന്ന വെളിച്ചത്തിൽ തന്നെ അവൾ ഇങ്ങോട്ട് എന്നെ കയറി ചുംബിക്കാൻ തുടങ്ങിയിരിക്കുന്നു….

ഏതോ നിമിഷത്തിൽ അവളുടെ ചലനങ്ങൾ അവനിലും വേലിയെറ്റം സൃഷ്ട്ടിച്ചു..
സ്റ്റെല്ലയോട് പ്രതികരിക്കുന്ന വണ്ണം അവൾ കണ്ണുകൾ അടച്ചു ആ ചുംബനങളെ സ്വീകരിച്ചു..

ആ നിമിഷം പഴയത് എല്ലാം മറന്ന് അവർ രണ്ട് ഇണ കുരുവികൾ മാത്രം ആയിരുന്നു.. ആൾബി അവളുടെ തലക്ക് പിറകിൽ ആയി കൈ ചേർത്ത് അവളുടെ ചുണ്ടിലെ തേൻ കുടിക്കാൻ തുടങ്ങി.. !!

ശ്വാസഗതി വർദ്ധിച്ച്.. നെഞ്ചിടിപ്പ് കൂടി.. മുഖത്തൊട് മുഖം ചേർത്ത് അവളുടെ അൽപ്പം തടിച്ച കീഴ് ചുണ്ടിനെ അവൻ വായിലാക്കി നുണഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *