കൂട്ടുകാരന്റെ വീട്ടിലേക്കു 2 [Black Heart]

Posted by

ഹരി സുനിത്രയുടെ മേലെയുള്ള പിടി വിട്ടു.. അടുക്കള വാതിൽക്കലേക്ക് നടന്നു.. ഒന്ന് മാറിക്കെ എന്ന് പറഞ്ഞു സുനിത്ര അടുക്കള വാതിൽ വഴി പുറത്തേക്ക് ഇറങ്ങി.. സുനിത്രയുടെ വീടിനു ചുറ്റും മരം ആണ്‌.. ഫോറെസ്റ്റ് ഏരിയയിൽ ആണ്‌.. അത് കൊണ്ട് എന്താ മുറ്റത്തു വളർന്ന ഒരു തൈ മരം പോലും വെട്ടാൻ പറ്റില്ല..

അടുക്കള വശത്തണ് ടോയ്‌ലെറ്റ് അതിനോട് ചേർന്ന് ഒരു വലിയ പുളി മരം പിന്നെ അങ്ങോട്ട് കാടാണ്.. മുറ്റത്തേക്ക് ഇറങ്ങിയ താഴെയുള്ള പോക്കറ്റ് റോഡും മുന്നാല് വീടുകളും ഒക്കെ കാണാം.. ഹരി സുനിത്രയുടെ കൂടെ മുറ്റത്തെക്ക് ഇറങ്ങി സീതത്തോടിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരുന്നു… ചെറിയ തണുപ്പ് ഉണ്ട് ഇപ്പോളും.. കടും മരങ്ങളും ഒക്കെ നോക്കി നിന്ന ഹരി രാജു ഏട്ടൻ ശരിക്കും ഒരു ഭാഗ്യവാൻ ആണെന്ന് ഉറപ്പിച്ചു കാരണം ഇത്ര നല്ല സ്ഥലം കൂടെ കിടക്കാൻ നല്ലൊരു ചരക്ക് കിലുന്ത് പെണ്ണ്.. ഹാ…

ഹരിയേട്ട.. എന്ത് നോക്കി നിക്കുവാ.. ദാ… ഇതു പിടിച്ചെ.. എന്ന് പറഞ്ഞു സുനിത്ര ഹരിക്ക് നേരെ ബ്രഷ് നീട്ടി… ഹരി അത് വാങ്ങി.. വായിൽ വെക്കാൻ നേരം ആണ്‌.. ഹരി ചോദിച്ചത്.. അല്ല.. ഇത് ആരുടെയാ.. ബ്രഷ്…? എന്റെയാ.. എന്താ..? ഇഷ്ടമല്ലെ..? വലിയ ഗൾഫിൽ ഒക്കെ അല്ലാരുന്നോ കൂട്ടുകാരന്റെ വീട്ടിൽ വന്നിട്ട് കൈ ഇട്ട് പല്ലൊക്കെ തേച്ചാൽ കുറച്ചിൽ അല്ലെ.. അതാ ഇതു തന്നത് മറ്റൊരാളുടെ സാദനം ഉപയോഗിക്കില്ലേ ഇങ്ങു തന്നേക്ക് സുനി ബ്രഷ് വാങ്ങാൻ കൈ നീട്ടി..

അയ്യോ.. വേണ്ട.. ഞാൻ ഇത് കൊണ്ട് തേച്ചു കൊള്ളാം എന്ന് ഹരി പറഞ്ഞു കൊണ്ട് സുനിത്രയേ നോക്കി.. മം.. എന്താ.. നോക്കണേ പല്ല് തേക്കു സുനിത്ര പറഞ്ഞു.. പല്ല് തേപ്പിച്ചു താ.. ഹരി പറഞ്ഞു.. അയ്യടാ.. നിന്നു കൊഞ്ചതെ പല്ല് തേക്കു മനുഷ്യാ എന്ന് പറഞ്ഞു കൊണ്ട് സുനിത്ര അവനെ നോക്കി….

Leave a Reply

Your email address will not be published. Required fields are marked *