ഫസീല : ഞാൻ നാളെ അവർ പോയാൽ പുറത്ത് പോകും എനിക്ക് ചെറിയ അത്യാവശ്യം മുണ്ട്.
ഞാൻ : ഇവൾ പോകുന്നത് ഒന്നുകൂടി സൗകര്യം മുള്ളത് കൊണ്ട് പറഞ്ഞു.
അതിന് എന്താ പോയിട്ട് അവർ വരും മുമ്പ് വന്നാൽ മതി.
പിറ്റേന്ന് രാവിലെ ഞാൻ ഓഫിസിൽ പോകാൻ എന്ന് പറഞ്ഞി പുറത്ത് ഇറങ്ങി.
ഫസീല ഉമ്മയും കൂട്ടരും പോകുന്നതിന് മുന്നേ ഉമ്മാന്റെ ഫോണിൽ നിന്ന് രമേശിന്റെ നമ്പർ എടുത്ത് അവർ പോയി കഴിഞ്ഞതും ഫസീല രമേശിനെ വിളിച്ചു.
ഫസീല : ഹലോ രമേശ് അല്ലെ.
രമേശ് : അതെ ആരാ.
ഫസീല : ശബ്ദം കേട്ട് മനസ്സിൽ ആകുന്നില്ലേ.
രമേശ് : ആരാ അസീന ഇത്തായാണോ.
ഫസീല : ഉമ്മാനെ മാത്രം അറിയുള്ളു.
രമേശ് : ആര് ഇത് ഫസീലയോ ഇത് എന്ത് പറ്റി വിളിക്കാൻ അജ്മൽ എവിടെ.
ഫസീല : അജ്മൽ എവിടെ അറിയാൻ അവനെ വിളിക്ക് ഞാൻ വിളിച്ചത് നീയും എന്റെ ഉമ്മയും തമ്മിൽ എന്താ ബന്ധം.
രമേശ് :എന്താ ഫസീല നീ എല്ലാം അറിഞ്ഞിട്ട് വിളിക്കല്ലേ പിന്നെ എന്തിനാ ആളെ കളിയാക്കുന്നു.
നീ ഏത് തരക്കാരി ആണെന്ന് അജ്മലിന് അറിയില്ലെങ്കിലും എനിക്ക് അറിയാം അവൻ നിന്നെ കാണും മുമ്പ് കാണുന്നതെല്ലേ നിന്നെ ഞാൻ.
ഫസീല : അജ്മൽ അറിയണ്ട നീ ഉമ്മാനെ കൊണ്ട് നടന്നത്.
രമേശ് :നീ ഒന്നും അവനോട് പറയാഞ്ഞാ മതി നിന്റെ ഉമ്മ എന്തായാലും പറയില്ല.
ഫസീല : നിന്നെ എനിക്ക് ഒന്ന് കാണാൻ എന്താ വഴി.
രമേശ് : ഞാൻ ഇപ്പോ കോഴിക്കോട് ഉണ്ട് അല്ല എന്തിനാ ഇപ്പോ ഒരു കാണാൻ പൂതി.
ഫസീല : അത് കാണുമ്പോൾ പറയാം
ഞാൻ കോഴിക്കോട് വരാം നീ ലൊക്കേഷൻ അയക്ക്.
ഞാൻ തിരിച് വീട്ടിലേക്ക് വരുമ്പോൾ ഫസീല ഗൈറ്റ് കടന്ന് വരുന്നത് കണ്ടു.