ജോ : ഡീ ഇന്ന് ഞാൻ ഒരുപാട് happy ആയി..
ഞാൻ : മ്മ്.. ഞാനും.. അപ്പോൾ ഇങ്ങനെ ഒക്കെ മതിയല്ലോ
ജോ : ഇനിയും ഉണ്ട്.. പക്ഷെ നി എന്റെ ഇഷ്ടങ്ങൾക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യുന്നല്ലോ..
ഇത് പറഞ്ഞു ജോ എന്റെ ചുണ്ടിൽ നല്ലൊരു ചുംബനം തന്നു..
ജോ : എന്നാൽ ഇറങ്ങട്ടെ സമയം ആകാറായില്ലേ
അപ്പോൾ ആണ് ഞാൻ ചേട്ടന്റെ കാര്യം ഓർത്തത്.. സമയം 7.50 ആയി..
ജോ പെട്ടന്ന് ഇറങ്ങി സത്യം പറഞ്ഞാൽ ജോ പോകുന്നത് കണ്ടപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നനഞ്ഞു.. ആ കൊച്ചു എന്റേതായിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ എങ്കിലും ആശിച്ചു..
കുറച്ചു കഴിഞ്ഞു ചേട്ടൻ വന്നു.. Fresh ആയി ഫുഡ് കഴിച്ചു കിടന്നു… ചേട്ടൻ കട്ടിലിന്റെ ഒരു മൂലയിൽ ഞാൻ വേറൊരു മൂലയിൽ.. അങ്ങനെ കിടന്നുകൊണ്ട് ഞാൻ ഓരോ കാര്യങ്ങൾ ആലോചിച്ചു… എനിക്ക് ഇപ്പോൾ ജോയെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ വയ്യ… ഇത് ഇങ്ങനെ ആയാൽ എവടെ പോയി അവസാനിക്കും.. വേണ്ട പയ്യെ കൊണ്ട് എല്ലാം നിർത്താം.. അതാകും ആ കൊച്ചിനും. നല്ലത്… അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നു…
പിറ്റേന്ന് ആയതും ജോയുടെ മെസ്സേജിന് വേണ്ടി കാത്തിരുപ്പ് തുടർന്നു.. ഇന്നലെ എന്തൊക്കെയാ ചിന്തിച്ചത് എന്ന് പോലും ഞാൻ ഓർക്കാതെ വീണ്ടും. ജോയെ വിളിച്ചു സംസാരിച്ചു പഴയതിലും കൂടുതൽ സ്നേഹിച്ചു.. ദിവസങ്ങൾ കടന്നു പോയി…
അങ്ങനെ ഇരിക്കെ വേറൊരു ദിവസം ജോ വന്നു.. അന്നാണെങ്കിൽ എനിക്ക് date ആയിരുന്നു.. ഇത് ഞാൻ പറഞ്ഞെങ്കിലും ജോ വന്നു..