കളിയുടെ തുടക്കം നഷ്ടപെട്ട ദേഷ്യം ആയിരുന്നു അയാളുടെ മനസിലും മുഖത്തും എന്നാൽ തനിക്കു അവിടെ സാറിന്റെ കയ്യിൽ നിന്നും രക്ഷപെടാൻ ആരെങ്കിലും കണ്ടു കൊണ്ട് വന്നാലോ എന്നുള്ള പേടിയിൽ നിന്നും രക്ഷപെട്ടു.
കണക്കുകൾ നോക്കാൻ സർ അവളെയും കൂടെ കൊണ്ട് പോയി. ഒരു ബൈക്കിൽ ആയിരിന്നു യാത്ര അദ്ദേഹം മുറുകെ പിടിച്ചോളാൻ പറഞ്ഞെങ്കിലും അവൾ മെല്ലെ സൈഡിൽ പിടിച്ച് ഇരുന്നു.
ഇരുവരും യാത്ര തുടർന്നു.
അവിടെ ചെന്നു സ്റ്റോക്ക് എല്ലാം ചെക് ചെയ്തിട്ട് തിരിച്ചു വരുമ്പോഴാണ് ശക്തമായ മഴ പെയ്തത് കേറിനില്കാൻ ഒരിടവും കാണാത്ത ഏരിയ ആയത്കൊണ്ട് അവർ വണ്ടിയിൽ ഇരുന്നു നനഞ്ഞു.
സ്റ്റോർ റൂം അടുത്തായതു കൊണ്ട് പിന്നെ കേറി നില്കാൻ ആയി നിന്നില്ല വേഗം തന്നെ പോന്നു ഒരു 5കിലോമീറ്റർ ദൂരം ഉണ്ടായിരുന്നു.
ഓഫീസിൽ വന്നപ്പോഴേക്കും നനന്നായി നനഞ്ഞു കുളിച്ചിരുന്നു. സർ അവളെ മുകളിലേക്കു ഷെണിച്ചു അവിടെ പോയി ഫ്രഷ് ആയിട്ട് പോകാം എന്ന് പറഞ്ഞു.
പക്ഷെ മടിച്ചു കൊണ്ട് അവൾ അത് വേണ്ടാന്ന് പറഞ്ഞു ഒഴിവായി. അവൾ തണുത്തു വിറക്കുന്നുണ്ടായിരുന്നു.
മെല്ലെ അവളെ തൊട്ടടുത്ത സ്റ്റോക്ക് ഇരിക്കുന്നിടത്തേക്ക് വിളിച്ചു അവിടെ പോയി ഡ്രസ്സ് ലെ വെള്ളം കളഞ്ഞോളാൻ ആവശ്യപ്പെട്ടു.
അവൾ മെല്ലെ സ്റ്റോക്ക് ഇരിക്കുന്ന ഒരു ഭാഗത്തേക്ക് നടന്നു. അവിടെ return അയക്കേണ്ട സ്റ്റോക്ക് ആയി ഒരു ബെഡ് കിടപ്പുണ്ടായിരുന്നു.