അപ്പോഴേക്കെ ഹസിനെ വിളിച്ചു പറയും പിന്നെ ഹസ് വന്നു കൂട്ടികൊണ്ട് പോകും.
അങ്ങനെ ആയിരുന്നു. പിന്നീട് ഹസ് തിരക്കിൽ ആണെന്ന് പറഞ്ഞു ഒഴിയുമ്പോൾ സർ തന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്യുമായിരുന്നു .
ഈ കാര്യം ഹസിനു അറിയില്ല ഒരു ഓട്ടോ പിടിച്ചാണ് വന്നിരുന്നത് എന്ന് hus കരുതും.
പതിവ് ആയി ഞാൻ ചുരിതാർ ആണ് ധരിക്കാര് ചിലപ്പോൾ സാരി ഉടുക്കും പുറത്തു പോവുമ്പോൾ .
അങ്ങനെ ഒരു നാൾ ഞാനും ഹസ് പുറത്തു പോയപ്പോൾ സാരി ഉടുത്താണ് പോയതും. പോയി തിരിച്ചു വരുന്നവഴിക്കു അദ്ദേഹത്തെ കണ്ടിരുന്നു.
ഞങ്ങൾ പരസ്പരം വിശേഷങ്ങൾ പറഞ്ഞു. അതിനിടക്ക് ഹസിനു കാൾ വന്നത് കൊണ്ട് മാറി പോയി .
ആ സമയത്തു സർ എന്നോട് ഒരു കാര്യം പറഞ്ഞു സാരിയിൽ നിന്നെ കാണാൻ
വളരെ അധികം ഭംഗി ആണെന്ന് ഇതുവരെ സാരിയിൽ കണ്ടിട്ടില്ലെന്നും. എനിക്കപ്പോൾ തന്നെ എന്നോട് തന്നെ ഇഷ്ടവും ബഹുമാനവും മറ്റുള്ളവരുടെ പ്രീതി പെടുത്തലും ഇഷ്ടായി പുറമെ കാണിക്കാതെ ചെറുതായി ചിരിച്ചു.
Hus വന്നപ്പോൾ സർ നോടും യാത്ര പറഞ്ഞു ഞങ്ങൾ പോയി.
വീട്ടിലെത്തിയിട്ടും സർ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു മനസ് മുഴുവൻ.
ഇതുവരെ ഭർത്താവിൽ നിന്നും കേൾക്കാത്ത ഒരു അഭിനന്ദനങ്ങൾ സർ തനിക്കു നൽകിയിട്ടുണ്ട് എന്നാ തോന്നൽ ആവാം പിറ്റേന്ന് ഓഫിൽ പോകുമ്പോൾ സാരി ഉടുത്തു പോകുവാൻ.