മനു : ആ ഉറപ്പാണ് ഇക്കാ
ഹനിഫ് : ആ എന്നാൽ ശെരി നീ അകത്തേക്ക് കയറിക്കോ ഇങ്ങോട്ട് കയറി കഴിഞ്ഞാൽ പിന്നെ ഞങ്ങൾ പറയുന്നത് അനുസരിച്ചു നിന്ന് കൊള്ളണം ഇല്ലെങ്കിൽ അറിയാമല്ലോ
മനു എല്ലാം അനുസരിക്കാം എന്ന സമ്മതത്തോടെ വീടിന്റെ അകത്തേക്ക് കയറി.
ഹനിഫ് മനുവിനോട് അടുക്കളയിലേക്ക് പോയി രണ്ട് ചായ ഇട്ടു കൊണ്ട് വരാൻ പറഞ്ഞു
മനു ചായ ഉണ്ടാക്കാനായി അടുക്കളയിലേക്ക് നടന്നു.
മനു അടുക്കളയിലേക്ക് നടക്കുന്നത് നോക്കി കൊണ്ട് ഹനിഫ് മുറിയുടെ അകത്തേക്ക് നോക്കി ചിരിച്ചു അവിടെ അകത്തെ മുറിയുടെ വാതിലിന്റെ അടുത്ത് നിന്ന് സ്റ്റിഫിയ ഹനിഫിനെ നോക്കി ചിരിക്കാൻ തുടങ്ങി.